'രാജ്യത്ത് ഏറ്റവുമധികം കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങൾ'; ഇന്ത്യയിൽ മുസ്ലീം ജനസംഖ്യ ഇടിഞ്ഞുവെന്ന് അസദുദ്ദീൻ ഒവൈസി - Muslims using condoms the most: Owaisi
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘രാജ്യത്ത് ഏറ്റവുമധികം കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങൾ’; ഇന്ത്യയിൽ മുസ്ലീം ജനസംഖ്യ ഇടിഞ്ഞുവെന്ന് അസദുദ്ദീൻ ഒവൈസി – Muslims using condoms the most: Owaisi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2022, 11:28 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: മുസ്ലീം സമുദയാത്തിൽപ്പെട്ടവരാണ് ഈ രാജ്യത്ത് ഗർഭനിരോധന മാർഗങ്ങൾ ഏറ്റവുമധികം ഉപയോഗിക്കുന്നതെന്ന് എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. മുസ്ലീം ജനതയുടെ ജനസംഖ്യ ഉയരുന്നില്ല. അതിനെപ്പറ്റി ആരും വിഷമിക്കേണ്ടതില്ല. മുസ്ലീങ്ങളുടെ ജനസംഖ്യ താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന് ഒവൈസി പറഞ്ഞു.

ദയവായി ടെൻഷനടിക്കരുത്.. മുസ്ലീം ജനസംഖ്യ കുറഞ്ഞ് വരികയാണ്. രണ്ട് കുട്ടികൾ ജനിച്ചതിനിടയിലുള്ള ഗ്യാപിനെ സ്‌പേസിംഗ് എന്നാണ് വിളിക്കുക. ഏറ്റവുമധികം സ്‌പേസിംഗ് നിലനിർത്തുന്നത് ആരാണെന്നറിയാമോ? മുസ്ലീമുകളാണ്. ഏറ്റവുമധികം കോണ്ടം ഉപയോഗിക്കുന്നത് ആരാണെന്നറിയാമോ? അതും ഞങ്ങൾ തന്നെ. അതുകൊണ്ട് മുസ്ലീം ജനസംഖ്യ രാജ്യത്ത് കുറയുകയാണെന്നും ഒവൈസി ഹൈദരാബാദിൽ നടന്ന പരിപാടിയിൽ പ്രസംഗിക്കവെ പറഞ്ഞു.

ജനസംഖ്യ നിയന്ത്രിക്കാൻ ശ്രമിക്കുന്നവർ ചൈനയിൽ സംഭവിച്ചതെന്താണെന്ന് നോക്കിയാൽ മതി. ഒറ്റക്കുട്ടി നയം സ്വീകരിച്ച ചൈന ഇപ്പോൾ പ്രായമായവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നിങ്ങൾ ഖുറാൻ ഒന്ന് വായിക്കണം. ഗർഭച്ഛിദ്രം നടത്തുന്നത് വലിയ പാപമാണെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ടെന്നും ഒവൈസി കൂട്ടിച്ചേർത്തു.

ഐക്യരാഷ്‌ട്ര സഭ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 2021ൽ ഇന്ത്യയിൽ 140 കോടിയിലധികം ജനസംഖ്യയുണ്ടെന്നാണ് പറയപ്പെടുന്നത്. 2022 ആയപ്പോഴേക്കും ഇത് 160 കോടിയിൽ എത്തിയിരിക്കാമെന്നാണ് വിലയിരുത്തൽ. ലോകത്തെ ജനസംഖ്യയെടുത്താൽ അത് 800 കോടിയാണെന്നും സർവ്വേകൾ സൂചിപ്പിക്കുന്നു. പ്രകൃതിയുടെ നിലനിൽപ്പിനും വരുംതലമുറുകളുടെ ഭാവിക്കുമായി ജനസംഖ്യ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രാജ്യത്ത് ചർച്ചകൾ പുരോഗമിക്കവെയാണ് എഐഎംഐഎം അദ്ധ്യക്ഷന്റെ പ്രസ്താവന. ജനസംഖ്യ വർധിക്കുന്നതിൽ മുസ്ലീം സമുദായത്തിന് യാതൊരു പങ്കുമില്ലെന്ന് തെളിയിക്കാനുള്ള ശ്രമമായാണ് ഒവൈസിയുടെ പ്രസ്താവനയെ വിലയിരുത്തുന്നത്.

Tags: muslimsasaduddin owaisiAIMIMcondoms
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies