ഇന്ത്യൻ വംശജരെയും കുട്ടികളുള്ള സ്ത്രീകളെയും ജോലിക്ക് എടുക്കരുത്; ഇൻഫോസിസിന്റെ യുഎസ് റിക്രൂട്ട്‌മെന്റിൽ വംശീയ പരാമർശം ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ വംശജരെയും കുട്ടികളുള്ള സ്ത്രീകളെയും ജോലിക്ക് എടുക്കരുത്; ഇൻഫോസിസിന്റെ യുഎസ് റിക്രൂട്ട്‌മെന്റിൽ വംശീയ പരാമർശം ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ

Infosys asked HR executive not to hire 'Indian-origin candidates', 'women with children

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2022, 01:26 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി കമ്പനി ഇൻഫോസിസിനെതിരെ ഗുരുതര ആരോപണവുമായി കമ്പനിയുടെ മുൻ ടാലന്റ് അക്വിസിഷൻ വൈസ് പ്രസിഡന്റ് രംഗത്ത്. യുഎസിൽ നിന്ന് ജീവനക്കാരെ റിക്രൂട്ട് ചെയ്യുമ്പോൾ, ഇന്ത്യൻ വംശജരെയും കുട്ടികളുള്ള സ്ത്രീകളെയും 50 വയസിന് മുകളിലുള്ളവരെയും ജോലിയ്‌ക്ക് എടുക്കരുതെന്ന് എച്ച് ആർ നിർദ്ദേശം നൽകിയതായാണ് ജിൽ പ്രജീൽ വെളിപ്പെടുത്തിയത്.

കമ്പനിയിൽ ചേർന്നപ്പോൾ, റിക്രൂട്ട്‌മെന്റ് നടപടികളിൽ ‘പ്രായം, ലിംഗഭേദം, തുടങ്ങിയ നിരവധി മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള നിയമവിരുദ്ധമായ വിവേചനപരമായ വിദ്വേഷത്തിന്റെ വ്യാപകമായ സംസ്‌കാരം കണ്ടെത്തിയെന്ന് പ്രജീൻ ആരോപിക്കുന്നു. യുഎസ് കോടതിയിലാണ് അദ്ദേഹത്തിന്റെ നിർണ്ണായക വെളിപ്പെടുത്തൽ.

ഇത് രണ്ടാം തവണയാണ് റിക്രൂട്ട്‌മെന്റിൽ വിവേചനം കാണിക്കുന്നുവെന്ന ആരോപണം കമ്പനി നേരിടുന്നത്. പരാതി തള്ളാനുള്ള കമ്പനിയുടെ അപേക്ഷ കോടതി നിരാകരിച്ചു. പരാതിയിൽ 21 ദിവസത്തിനകം മറുപടി നൽകാൻ കോടതി കമ്പനിയെ അറിയിച്ചു.

ഇൻഫോസിസ്, മുൻ സീനിയർ വിപിയും കൺസൾട്ടിംഗ് മേധാവിയുമായ മാർക്ക് ലിവിംഗ്സ്റ്റൺ, മുൻ പങ്കാളികളായ ഡാൻ ആൽബ്രൈറ്റ്, ജെറി കുർട്ട്‌സ് എന്നിവർക്കെതിരെ 2021 സെപ്തംബറിലാണ് ജിൽ പ്രജീൻ ആണ് കേസ് ഫയൽ ചെയ്തത് .ചില ഉദ്യോഗാർത്ഥികളോട് വിവേചനം കാണിക്കുന്ന റിക്രൂട്ട്മെന്റ് പ്രക്രിയയെ എതിർത്തതിന് കമ്പനി തന്നെ പുറത്താക്കിയതായി പ്രജീൻ പരാതിയിൽ അവകാശപ്പെട്ടു.

Tags: INFOSYS
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies