നബിദിന ഘോഷയാത്രയ്ക്കിടെ അമുസ്ലീമുകളുടെ തലയറുക്കാൻ ആഹ്വാനം; വർഗീയ കലാപത്തിന് കോപ്പുകൂട്ടിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നബിദിന ഘോഷയാത്രയ്‌ക്കിടെ അമുസ്ലീമുകളുടെ തലയറുക്കാൻ ആഹ്വാനം; വർഗീയ കലാപത്തിന് കോപ്പുകൂട്ടിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ

Islamists raise ‘Sar Tan Se Juda’ slogans in Jodhpur during Eid procession, one person arrested

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2022, 04:59 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: നബിദിനഘോഷയാത്രയ്‌ക്കിടെ വർഗീയ കലാപത്തിന് ആഹ്വാനം ചെയ്ത സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. രാജസ്ഥാനിലെ ജോധ്പൂരിലെ പിപാഡ് നഗരത്തിലാണ് സംഭവം. നബിദിനാഘോഷത്തോട് അനുബന്ധിച്ച് നഗരത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു.ഈ ഘോഷയാത്രയിലാണ് അമുസ്ലീമുകളായ ആളുകളുടെ തലയറുക്കാനും നബിക്കെതിരായിശബ്ദമുയർത്തുന്നവർക്ക് വധശിക്ഷ നൽകണമെന്നും മുദ്രാവാക്യമുയർന്നത്. വിദ്വേഷകരമായ മുദ്രാവാക്യം വിളിക്കാൻ നേതൃത്വം നൽകിയ റോഷൻ അലിയെയാണ് പോലീസ് പിടികൂടിയത്. ഇയാൾ ഇതിന് മുൻപും കലാപമുണ്ടാക്കാൻ ശ്രമിച്ചിരുന്നതായാണ് വിവരം.

ഹിന്ദുഭൂരിപക്ഷ പ്രദേശമായ നയാപുര സുഭാഷ് കോളനിയിലൂടെ ഘോഷയാത്ര പോകുമ്പോഴാണ് മതമൗലികവാദികൾ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. തുടർന്ന് കോളനി നിവാസികൾ പരാതി നൽകുകയായിരുന്നു. സാമൂഹിക സൗഹാർദ്ദം തകർക്കുന്നതിനും ഹിന്ദു സമൂഹത്തിൽ ഭീതി സൃഷ്ടിക്കുന്നതിനുമാണ് മുദ്രാവാക്യങ്ങൾ ഉയർത്തിയതെന്ന് പരാതിയിൽ ആരോപിച്ചു. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

നബിദിന റാലി നടത്തുന്നതിനിടെ റോഷൻ അലിയുടെ നേതൃത്വത്തിൽ ആക്ഷേപകരമായ മുദ്രാവാക്യം വിളിച്ചതായി വിവരം ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്ത് വരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്നും എസ്എച്ച്ഒ പ്രോംദൻ രത്‌നു വ്യക്തമാക്കി.

Tags: islamists
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies