ബംഗാളിൽ പലായനം ചെയ്തത് 5000ത്തോളം ഹിന്ദുക്കൾ; മോമിൻപൂർ ആക്രമണത്തിന് പിന്നിൽ അൽ-ഖ്വായ്ദയ്ക്കും ഇസ്ലാമിക് സ്റ്റേറ്റിനും പങ്ക്; കർശന നടപടി വേണമെന്ന് സുവേന്ദു അധികാരി - Mominpur violence
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാളിൽ പലായനം ചെയ്തത് 5000ത്തോളം ഹിന്ദുക്കൾ; മോമിൻപൂർ ആക്രമണത്തിന് പിന്നിൽ അൽ-ഖ്വായ്ദയ്‌ക്കും ഇസ്ലാമിക് സ്റ്റേറ്റിനും പങ്ക്; കർശന നടപടി വേണമെന്ന് സുവേന്ദു അധികാരി – Mominpur violence

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 07:57 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മോമിൻപൂർ മേഖലയിൽ ഞായറാഴ്ച നടന്ന അക്രമത്തിൽ ഭീകരസംഘടനകൾക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ആക്രമണങ്ങളുടെ ഫലമായി 5,000ത്തോളം ഹിന്ദുക്കൾ പലായനം ചെയ്തുവെന്നാണ് മുഖ്യമന്ത്രി മമതാ ബാനർജി ഉൾപ്പെടെ വ്യക്തമാക്കിയത്. കൊൽക്കത്തയിലെ മോമിൻപൂരിൽ നടന്ന ആക്രമണങ്ങളിൽ അൽ- ഖ്വായ്ദയ്‌ക്കും ഐസ്‌ഐഎസിനും പങ്കുണ്ടെന്നും സുവേന്ദു അധികാരി പ്രതികരിച്ചു.

”5,000 ഹിന്ദുക്കൾ കൊൽക്കത്തയിൽ നിന്ന് പലായനം ചെയ്തു. കുറഞ്ഞത് മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ഇല്ലെന്ന് പറയാൻ കൊൽക്കത്ത പോലീസ് കമ്മീഷണറെ വെല്ലുവിളിക്കുകയാണ്. മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർ നിലവിൽ ആശുപത്രിയിലാണ്” അധികാരി പറഞ്ഞു. ”അക്രമം നടന്ന മേഖലയിലേക്ക് ബിജെപി നേതാക്കൾ പ്രവേശിക്കുന്നത് നിങ്ങൾ തടഞ്ഞു. ഇന്റർനെറ്റ് വിച്ഛേദിച്ചു. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു. ബംഗാളിലെ ഹിന്ദുക്കൾ ഇനിയും പലായന മാർഗം തേടുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല. അക്രമ ദൃശ്യങ്ങൾ കൈകളിലേന്തിയാണ് ഞങ്ങൾ ഇവിടെ നിൽക്കുന്നത്. മോമിൻപൂരിലെ അക്രമങ്ങളുടെ തെളിവുകൾ സഹിതം ബംഗാൾ ഗവർണർക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ചിട്ടുണ്ടെന്നും സുവേന്ദു അധികാരി അറിയിച്ചു.

അക്രമം നടന്നതിന് പിന്നാലെ മൂന്ന് ആവശ്യങ്ങളാണ് ബിജെപി മുന്നോട്ട് വെച്ചത്. പ്രദേശത്ത് സിആർപിഎഫ് ഉദ്യോഗസ്ഥരെ ഉടൻ വിന്യസിക്കണം. ഇരകൾക്ക് സംസ്ഥാന സർക്കാർ ഉടൻ നഷ്ടപരിഹാരം നൽകണം. കൂട്ടക്കുരുതിയുടെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും കർശനമായ നിയമ നടപടികൾ സ്വീകരിക്കുകയും വേണം. ഇക്കാര്യങ്ങളായിരുന്നു ഗവർണർക്ക് നൽകിയ കത്തിൽ ഉൾപ്പെടെ പറഞ്ഞത്.

മോമിൻപൂർ ഉൾപ്പെടുന്ന വാർഡിലെ കൗൺസിലറായ നെസാമുദ്ദീൻ ഷംസും മറ്റ് ചില നേതാക്കളുമാണ് അക്രമത്തിന് പ്രേരിപ്പിച്ചത്. അവരെ അറസ്റ്റ് ചെയ്യണം. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറണം. ഇതിനായി കോടതിയിൽ യുദ്ധം ചെയ്യാനും തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags: BJPISISsuvendu adhikariKolkataal-QaedaMominpur violence
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies