ഇരട്ട ആഭിചാര കൊലയുടെ മുഖ്യസൂത്രധാരൻ മുഹമ്മദ് ഷാഫിയെന്ന റഷീദ്; 'ശ്രീദേവിയായി' എത്തി ദമ്പതികളെ വശീകരിച്ചു, സ്ത്രീകളെ കടത്തിക്കൊണ്ടുവന്നു, മന്ത്രവാദിയായി മുന്നിലെത്തിയും ഷാഫിയുടെ പല വേഷങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇരട്ട ആഭിചാര കൊലയുടെ മുഖ്യസൂത്രധാരൻ മുഹമ്മദ് ഷാഫിയെന്ന റഷീദ്; ‘ശ്രീദേവിയായി’ എത്തി ദമ്പതികളെ വശീകരിച്ചു, സ്ത്രീകളെ കടത്തിക്കൊണ്ടുവന്നു, മന്ത്രവാദിയായി മുന്നിലെത്തിയും ഷാഫിയുടെ പല വേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 03:18 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പത്തനംതിട്ടയിൽ ആഭിചാര കൊലകൾ നടന്നുവെന്ന വാർത്ത അതീവ നടുക്കത്തോടെയാണ് കേരളീയ സമൂഹം കേട്ടത്. ഇപ്പോഴിതാ അവിശ്വസനീയമായ രണ്ട് കൊലപാതകങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്.

കൊലപാതകത്തിൽ പിടിയിലായത് മൂന്ന് പേരാണ്. ദമ്പതികളായ ഭഗവൽ സിംഗും ഭാര്യ ലൈലയും കൂടാതെ ഇവർക്കുവേണ്ടി മന്ത്രവാദം നടത്തിയ വ്യക്തിയും. സ്ത്രീകളെ വശീകരിച്ച് പത്തനംതിട്ടയിൽ എത്തിച്ച കടവന്ത്ര സ്വദേശി മുഹമ്മദ് ഷാഫിയെന്ന റഷീദ് തന്നെയാണ് മന്ത്രവാദിയായി ദമ്പതികൾക്ക് മുമ്പിലെത്തിയതും. ഇയാൾ തന്നെയായിരുന്നു ശ്രീദേവിയെന്ന പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കി സിപിഎം ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി അംഗമായ ഭഗവൽ സിംഗിനെ സമീപിച്ചതുമെന്ന് പോലീസ് പറയുന്നു.

ഷാഫിയെന്ന മന്ത്രവാദിയുണ്ടെന്നും ഇയാൾ വഴി ആഭിചാര ക്രിയകൾ നടത്തി ഐശ്വര്യവും സമ്പൽസമൃദ്ധിയും നേടാമെന്ന് പറഞ്ഞതും ‘ശ്രീദേവി’ ആയിരുന്നു. വ്യാജ ഫേസ് ബുക്ക് പ്രൊഫൈൽ വഴി ഭഗവൽ സിംഗിന് ഷാഫി തന്നെ തന്റെ അടുക്കൽ എത്തിച്ചു. തുടർന്ന് തിരുവല്ലയിലെ വീട്ടിൽ വെച്ച് ആഭിചാര ക്രിയകൾ ആരംഭിക്കുകയായിരുന്നു.

കൊല നടത്താനായി ലൈംഗിക തൊഴിലാളികളായ സ്ത്രീകൾ ഓരോരുത്തരേയും ചെന്ന് സമീപിച്ചതും ഷാഫിയാണ്. അശ്ലീല ചിത്രത്തിൽ അഭിനയിച്ചാൽ പത്ത് ലക്ഷം രൂപ തരാമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം. ഒടുവിൽ വലയിലായത് ലോട്ടറിക്കച്ചവടക്കാരായ പത്മയും റോസ്‌ലിയും. ഇവരെ പത്തനംതിട്ടയിലെത്തിച്ച് 24 മണിക്കൂറിനകം കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

നിലവിൽ പത്മയുടെ മൃതദേഹാവശിഷ്ടങ്ങളാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഷാഫിയെയും ദമ്പതികളെയും കൊലപാതകം നടന്ന സ്ഥലത്തെത്തി പോലീസ് തെളിവെടുപ്പ് നടത്തുകയും ചെയ്തു.

Tags: shafiമനുഷ്യബലിനരബലി
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies