ഭാരത് ജോഡോ യാത്രയിൽ കുട്ടികളെ ഉപയോഗിച്ചു; കോൺഗ്രസിനെ വെട്ടിലാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; നടപടി ദേശീയ ശിശുക്ഷേമസമിതിയുടെ പരാതിയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരത് ജോഡോ യാത്രയിൽ കുട്ടികളെ ഉപയോഗിച്ചു; കോൺഗ്രസിനെ വെട്ടിലാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; നടപടി ദേശീയ ശിശുക്ഷേമസമിതിയുടെ പരാതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 03:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുമായി മുന്നേറുന്ന  കോൺഗ്രസ് നേതൃത്വത്തിന് തിരിച്ചടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ് (എൻസിപിസിആർ) നൽകിയ പരാതി പ്രകാരം കോൺഗ്രസ് നേതൃത്വത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചു. ഭാരത് ജോഡോ യാത്രയ്‌ക്ക് കുട്ടികളെ ഉപയോഗപ്പെടുത്തിയ സംഭവത്തിലാണ് കമ്മീഷന്റെ ഇടപെടൽ.

എന്നാൽ തിങ്കളാഴ്ച രാത്രി തന്നെ കോൺഗ്രസ് പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കാൻ ശ്രമം നടത്തി. തുടർന്ന് കുട്ടികളെ ഉപയോഗിച്ചുവെന്ന എൻസിപിസിആറിന്റെ ആരോപണം നിഷേധിക്കുകയും ചെയ്തു. ഭരത് ജോഡോ യാത്രയിൽ കുട്ടികൾ പങ്കെടുത്തതിൽ നിയമവിരുദ്ധമായി ഒന്നുമില്ല. വയനാട് എംപി രാഹുൽ ഗാന്ധിക്കൊപ്പം കുട്ടികൾ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിൽ നിയമവിരുദ്ധതയില്ലെന്ന് കോൺഗ്രസ് പ്രതിനിധികൾ അവകാശപ്പെട്ടു. രാഷ്‌ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് പരാതി ഉയർന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

തുടർന്ന് എൻസിപിസിആർ അംഗം പ്രിയങ്ക് കനൂംഗോ കോൺഗ്രസിന് മറുപടിയുമായി രംഗത്തെത്തി. 7നും 17നും ഇടയിൽ പ്രായമുള്ള കുട്ടികളെ രാഷ്‌ട്രീയപരമായി സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെ ‘ജവഹർ ബൽ മഞ്ച്’ എന്ന പേരിൽ ഒരു സംഘടന വരെ രൂപീകരിച്ചവരാണ് കോൺഗ്രസുകാർ. ഈ വസ്തുത മറച്ചുവെച്ചാണ് വിഷയത്തിൽ പ്രതികരിക്കാൻ കോൺഗ്രസ് പ്രതിനിധികൾ എത്തുന്നതെന്നും പ്രിയങ്ക് മറുപടി നൽകി. സംഭവത്തിൽ നിയമവിരുദ്ധത പരിശോധിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Tags: CongressECBharat Jodo Yatra
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies