സഞ്ജു സാംസണിനോട് തയ്യാറായിരിക്കാൻ ബിസിസിഐ നിർദ്ദേശം ; അഞ്ചാം നമ്പറായി ടി- 20 ലോകകപ്പിന് ഇറങ്ങിയേക്കും
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സഞ്ജു സാംസണിനോട് തയ്യാറായിരിക്കാൻ ബിസിസിഐ നിർദ്ദേശം ; അഞ്ചാം നമ്പറായി ടി- 20 ലോകകപ്പിന് ഇറങ്ങിയേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 04:13 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : മലയാളി താരം സഞ്ജു സാംസൺ ടീം ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത ബാറ്ററായി ടി20 ലോകകപ്പിലേയ്‌ക്ക് പരിഗണിക്കപ്പെടുന്നതായി സൂചന. ഏത് പൊസിഷനിലും തിളങ്ങുന്ന താരത്തിനോട് തയ്യാറായിരിക്കാൻ നിർദ്ദേശം ലഭിച്ചെന്ന സൂചനയാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

ഈ മാസം ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഉൾപ്പെടുത്താതിരുന്ന സഞ്ജുവിനെ ടീമിലെടുക്കാനുള്ള സാദ്ധ്യത ശക്തമാവുകയാണ്. മറ്റ് ടീമുകൾ അതിശക്തമായി പോരാടു മ്പോൾ ഏത് സമ്മർദ്ദത്തേയും അതിജീവിക്കാൻ സാധിക്കുന്ന താരമെന്ന ഗുണമാണ് എല്ലാ വരും സഞ്ജുവിൽ കാണുന്നത്.

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ വിദഗ്ധരെല്ലാം പിന്തുണയ്‌ക്കുന്ന ഏറ്റവും സാങ്കേതിക തികവുള്ള അഞ്ചാം നമ്പർ ബാറ്ററായിട്ടാണ് സഞ്ജുവിന്റെ മാറ്റം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ രണ്ട് ഏകദിനത്തിലും സഞ്ജു ടീമിന്റെ മധ്യനിരയുടെ വിശ്വസ്തനെന്ന് തെളിഞ്ഞതാണ് ബിസിസിഐയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചത്. സമീപകാലത്ത് ദിനേശ് കാർത്തിക് ഇന്ത്യയുടെ അവിഭാജ്യ ഘടകമായി മാറിയപോലെ തന്നെ സഞ്ജു 5-ാം നമ്പറിൽ ഉറയ്‌ക്കാനുള്ള സാദ്ധ്യത ഏറുകയാണ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കരുത്തുറ്റ ബാറ്റിംഗിലൂടെയാണ് സഞ്ജു ടീമിന്റെ നെടുംതൂണാ യിരിക്കുന്നത്. ആദ്യ മത്സരത്തിൽ ആരും പതറാവുന്ന സാഹചര്യത്തിലാണ് 86 നോട്ടൗട്ടായി തികഞ്ഞ മനസാന്നിദ്ധ്യത്തോടെ സഞ്ജു പോരാടിയത്. രണ്ടാം മത്സരത്തിലും 36 പന്തിൽ 30 റൺസുമായി ശ്രേയസ്സ് അയ്യർക്ക് നൽകിയ പിന്തുണയും ഏറെ പ്രശംസ പിടിച്ചുപറ്റി. 16 പന്തിൽ 9 റൺസ് എന്ന നിലയിൽ നിന്ന് ശ്രേയസ്സിന് പരമാവധി അവസരം നൽകിയും വിക്കറ്റ് വീഴാതേയുമാണ് സഞ്ജു ടീമിന്റെ വിജയത്തിനൊപ്പം നിന്നത്.

ആദ്യ മത്സരത്തിൽ 19-ാം ഓവറിൽ സഞ്ജുവിന് പിന്തുണ നൽകാൻ സഹതാരങ്ങൾ ക്കാവാതിരുന്നത് മാത്രമാണ് കളി കൈവിടാൻ പ്രധാന കാരണം. അവസാന ഓവറിൽ ദക്ഷിണാഫ്രിക്കയെ മുൾമുനയിൽ നിർത്തിയ സഞ്ജു ജയിക്കാൻ 29 വേണ്ട സമയത്ത് 23 റൺസാണ് അതിവേഗം അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ കേശവ് മഹാരാജ് സഞ്ജുവിന്റെ ബാറ്റിംഗിൽ വിരണ്ടു പോയി എന്ന് പരസ്യമായി സമ്മതിച്ചതും ഇന്ത്യൻ താരത്തിന്റെ കരുത്തിനുള്ള സാക്ഷ്യപത്രമാണ്.

Tags: T20 Worldcupsanju samson
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies