ഷാഫി കൊടും ക്രിമിനൽ; രണ്ട് കൊല്ലം മുൻപ് 75കാരിയെ പീഡിപ്പിച്ച കേസിലും പ്രതി; സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി കൊണ്ട് വരഞ്ഞു; ലൈംഗിക വൈകൃതത്തിന് അടിമയെന്ന് പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷാഫി കൊടും ക്രിമിനൽ; രണ്ട് കൊല്ലം മുൻപ് 75കാരിയെ പീഡിപ്പിച്ച കേസിലും പ്രതി; സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി കൊണ്ട് വരഞ്ഞു; ലൈംഗിക വൈകൃതത്തിന് അടിമയെന്ന് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 08:38 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: നരബലിയുടെ സൂത്രധാരനായ മുഹമ്മദ് ഷാഫി കൊടും ക്രിമിനലാണെന്ന വിവരങ്ങളാണ് പോലീസ് ഇപ്പോൾ പുറത്ത് വിടുന്നത്. രണ്ട് വർഷം മുൻപ് പുത്തൻകുരിശിൽ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിലും ഷാഫി പ്രതിയാണ്. കഴിഞ്ഞ വർഷമാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ഈ സംഭവത്തിലും ആഭിചാരമാണ് നടന്നത് എന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മകന്റെ മദ്യപാനം മാറ്റി തരാം എന്ന് പറഞ്ഞാണ് ഷാഫി വീട്ടിലെത്തിയതെന്ന് പീഡനക്കേസിലെ കൂട്ടുപ്രതിയായ ഓമന പറയുന്നു. 2020 ഓഗസ്റ്റ് രണ്ടിനാണ് ഓമനയുടെ വീട്ടിൽ വച്ച് 75കാരിയെ പീഡിപ്പിച്ച ശേഷം സ്വകാര്യ ഭാഗങ്ങളിൽ അടക്കം ക്രൂരമായി മുറിവേൽപ്പിച്ചത്. ഓമനയുടെ വീട്ടിൽ മുറുക്കാൻ വാങ്ങാനെത്തിയ വയോധികയെ ആണ് പീഡിപ്പിച്ചത്. കേസിൽ ഷാഫിയും ഓമനയും ഉൾപ്പെടെ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്.

ശരീരം മുഴുവൻ മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്നു വയോധിക. സംഭവസമയം ഓമനയും മകനും വീട്ടിൽ ഉണ്ടായിരുന്നു. മകന് മദ്യത്തിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ടെന്നാണ് ഷാഫി പറഞ്ഞതെന്ന് ഓമന പറയുന്നു. മദ്യപാനം നിർത്തിക്കാൻ സഹായിക്കാമെന്നായിരുന്നു ഷാഫി വാഗ്ദാനം നൽകിയിരുന്നതെന്നും ഓമന പറയുന്നു. വയോധികയുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം കത്തി കൊണ്ട് മുറിവേൽപ്പിച്ചിരുന്നു. ഷാഫി ലൈംഗിക വൈകൃതത്തിന് അടിമയാണെന്നാണ് പോലീസ് പറയുന്നത്.

ഷാഫിയുടെ ഇടപാടുകളെല്ലാം ദുരൂഹമാണ്. കൊച്ചി നഗരത്തിൽ ഹോട്ടൽ നടത്തിയിരുന്ന ഷാഫി പ്രദേശത്തെ ലോട്ടറി കച്ചവടക്കാരായ സ്ത്രീകളെയാണ് നരബലിക്കായി ഉന്നം വച്ചിരുന്നത്. ലഹരികടത്ത് സംഘത്തിലെ പ്രധാനിയാണ് ഷാഫിയെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഷാഫി, റഷീദ് എന്നിങ്ങനെ പല പേരുകളിലായിരുന്നു കൊടും ക്രിമിനലായ ഇയാൾ കറങ്ങി നടന്നിരുന്നത്. ഒരു വർഷമായി ഗാന്ധിനഗറിലാണ് ഇയാൾ കുടുംബസമേതം താമസിച്ചിരുന്നത്. ബസും ജീപ്പും ഉൾപ്പെടെ നാല് വാഹനങ്ങൾ ഇയാൾക്ക് സ്വന്തമായിട്ടുണ്ട്. നാട്ടുകാർക്കുൾപ്പെടെ ഇയാളെ ഭയമായിരുന്നു.

Tags: pathanamthittashafinarabali
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies