ഒരുപാട് മെലിഞ്ഞുപോയോ? വണ്ണമില്ലാത്തതാണോ പ്രശ്നം? ഇത് പരീക്ഷിച്ചാൽ ഒരാഴ്ചക്കുള്ളിൽ ഒരു കിലോ തൂക്കം വെക്കും; എളുപ്പത്തിൽ തടിവെക്കാൻ മാർഗമിതാ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരുപാട് മെലിഞ്ഞുപോയോ? വണ്ണമില്ലാത്തതാണോ പ്രശ്നം? ഇത് പരീക്ഷിച്ചാൽ ഒരാഴ്ചക്കുള്ളിൽ ഒരു കിലോ തൂക്കം വെക്കും; എളുപ്പത്തിൽ തടിവെക്കാൻ മാർഗമിതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 05:54 pm IST
FacebookTwitterWhatsAppTelegram

മെലിഞ്ഞ് ശോഷിച്ചിരിക്കുന്നവരുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് ശരീരം പുഷ്ടിപ്പെടുകയെന്നത്. നിരന്തരമായി ബോഡി ഷെയ്മുകളും പരിഹാസങ്ങളും അനുഭവിക്കുന്ന ഇത്തരക്കാർക്കിടയിൽ തടി വെക്കുകയെന്നത് നടക്കാത്ത കാര്യമായി തോന്നാം. എന്ത് കഴിച്ചാലും വണ്ണം വെക്കുന്നില്ലെന്ന് തോന്നുന്നതാണ് ഇത്തരക്കാരുടെ പ്രത്യേകത. അവർക്ക് വളരെ എളുപ്പത്തിൽ ഭാരം കൂട്ടാനുള്ള മാർഗമെന്താണെന്ന് നോക്കാം..

ഇതിനായി ദിവസവും ഒരു ഷെയ്‌ക്ക് കുടിക്കാം..

നേന്ത്രപ്പഴം, പീനട്ട് ബട്ടർ, ബൂസ്റ്റ് അല്ലെങ്കിൽ ഹോർലിക്‌സ്, പാൽ എന്നിവയാണ് ഷെയ്‌ക്കിനാവശ്യമായ ചേരുവകൾ. ഒരു നേന്ത്രപ്പഴം കഷ്ണങ്ങളാക്കി എടുക്കുക, അതിലേക്ക് രണ്ട് ടീസ്പൂൺ പീനട്ട് ബട്ടർ, ആവശ്യത്തിന് ബൂസ്റ്റ് പൗഡർ, ഒരു ഗ്ലാസ് പാൽ എന്നിവ ചേർത്ത് മിക്‌സിയിൽ അടിക്കുക. സ്വാദിഷ്ടമായ ഷെയ്‌ക്ക് തയ്യാറായി കഴിഞ്ഞു. ഇനിയിത് ദിവസവും ഒരു നേരം കുടിക്കാവുന്നതാണ്. മൂന്ന് നേരം ഭക്ഷണം കഴിക്കുന്നതിന് പുറമേയാണ് ഈ ഷെയ്‌ക്ക് കുടിക്കേണ്ടത്. അതിനാൽ വൈകിട്ട് ചായ കുടിക്കുന്ന സമയത്തോ രാവിലെ ബ്രേക്ക് ഫാസ്റ്റിന് ശേഷമോ ഇത് കുടിക്കാവുന്നതാണ്.

നിറയെ കലോറിയടങ്ങിയ, വളരെയധികം കട്ടിയുള്ള ഭക്ഷണമാണ് ഈ ഷെയ്‌ക്ക് എന്നതിനാൽ ചിലരുടെ വയറിന് ഇത് ദഹനക്കേട് ഉണ്ടാക്കാൻ സാദ്ധ്യതയുണ്ട്. ദഹിക്കാൻ ഏറെ സമയമെടുക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. പീനട്ട് ബട്ടറും പാലും ഒരുമിച്ച് ചേരുന്നത് ചിലരിൽ പ്രശ്‌നങ്ങളുണ്ടാക്കാം. അതുകൊണ്ട് നിങ്ങളുടെ ഡോക്ടറോട് ചോദിച്ച് അനുവാദം വാങ്ങിയതിന് ശേഷം മാത്രം ഷെയ്‌ക്ക് പരീക്ഷിക്കുക. ഇത്തരത്തിൽ ഒരാഴ്ച ഈ ഷെയ്‌ക്ക് കുടിച്ചാൽ ഒരു കിലോയോളം തൂക്കം വെക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

Tags: Health
ShareTweetSendShare

More News from this section

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

Latest News

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies