ഹിജാബ് എവിടെയും നിരോധിത വസ്ത്രമല്ല; ലോകത്താകമാനം അംഗീകരിക്കപ്പെട്ടതെന്ന് കുഞ്ഞാലിക്കുട്ടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹിജാബ് എവിടെയും നിരോധിത വസ്ത്രമല്ല; ലോകത്താകമാനം അംഗീകരിക്കപ്പെട്ടതെന്ന് കുഞ്ഞാലിക്കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 02:24 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: ഹിജാബ് വിഷയത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഭിന്നവിധിയിൽ പ്രതികരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎ. വിശ്വാസത്തിനനുസരിച്ചുള്ള വസ്ത്രം മൗലികാവകാശമാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഹിജാബ് നിരോധനം നടത്തുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാകും. ലോകത്താകമാനം ഇത് അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വാദിച്ചു.

വിവിധ മതവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഹിജാബ് എവിടെയും നിരോധിത വസ്ത്രമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇറാൻ അടക്കമുള്ള രാജ്യങ്ങളിൽ ഹിജാബ് നിർബന്ധിച്ച് ധരിപ്പിക്കുന്നതിനെതിരെ കടുത്ത പോരാട്ടങ്ങൾ നടക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഹിജാബ് ധരിക്കുന്നത് മൗലികാവകാശമാണെന്ന് ചൂണ്ടിക്കാട്ടി കുഞ്ഞാലിക്കുട്ടിയെത്തിയത്. ഏത് വസ്ത്രം ധരിക്കണമെന്നത് അവകാശമാണ് എന്ന് അംഗീകരിക്കാതെ വിശ്വാസത്തിനനുസരിച്ചുള്ള വസ്ത്രം ധരിക്കുന്നത് മൗലികാവകാശമാണെന്ന് സ്ഥാപിക്കാനാണ് മുസ്ലീം ലീഗ് നേതാവിന്റെ ശ്രമം.

ഹിജാബ് ധാരണം അടിച്ചേൽപ്പിക്കപ്പെടുന്നിടത്ത് നിന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് നിലവിൽ ഇസ്ലാമിക രാജ്യങ്ങളിലെ സ്ത്രീകൾ. ഹിജാബില്ലാത്തതിന്റെ പേരിൽ പെൺകുട്ടി കൊല ചെയ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്തരത്തിൽ പ്രതിഷേധവുമായി മുസ്ലീം സ്ത്രീകൾ അടക്കമുള്ളവർ ഇറാനിൽ രംഗത്തെത്തിയത്. തുടർന്ന് ഹിജാബ് വിരുദ്ധ പ്രതിഷേധം നടത്തിയ സ്ത്രീകൾക്കെതിരെ ഭരണകൂടം നിറയൊഴിക്കുകയും ചെയ്തത് വാർത്തയായിരുന്നു.

ഈ സാഹചര്യത്തിൽ കൂടിയാണ് ഹിജാബ് വിഷയത്തിലുള്ള സുപ്രീം കോടതി വിധിയിൽ, ലോകത്താകമാനം ഇത് അംഗീകരിക്കപ്പെട്ടതാണെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണമുണ്ടാകുന്നതെന്ന് ശ്രദ്ധേയമാണ്. ഹിജാബ് കേസ് വിശാല ബെഞ്ചിന് വിട്ട നടപടിയിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, അവധാനത്തോടെയാണ് സുപ്രീംകോടതി വിഷയത്തിൽ ഇടപെട്ടതെന്നും അന്തിമ വിധിക്കായി കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി.

 

 

Tags: Hijabhijab raw
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies