‘നാറ്റോയുമായി നേരിട്ട് ഏറ്റുമുട്ടൽ ഉണ്ടായാൽ വരാൻ പോകുന്നത് സർവ്വനാശം‘: മുന്നറിയിപ്പുമായി പുടിൻ- Putin warns NATO
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘നാറ്റോയുമായി നേരിട്ട് ഏറ്റുമുട്ടൽ ഉണ്ടായാൽ വരാൻ പോകുന്നത് സർവ്വനാശം‘: മുന്നറിയിപ്പുമായി പുടിൻ- Putin warns NATO

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 08:22 pm IST
Facebook
Twitter
WhatsAppTelegram

അസ്താന: നാറ്റോ സഖ്യവുമായി റഷ്യക്ക് നേരിട്ട് ഏറ്റുമുട്ടേണ്ടി വന്നാൽ വരാനിരിക്കുന്നത് സർവ്വനാശമെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. ദേശീയ താത്പര്യത്തിന് വിരുദ്ധമായി നാറ്റോയുടെ താത്പര്യത്തിന് മുൻഗണന നൽകുന്ന ജർമ്മനിയുടെ നയം അപകടകരമാണെന്നും പുടിൻ പറഞ്ഞു. റഷ്യൻ സൈന്യത്തിലേക്ക് അടിയന്തിരമായി മൂന്ന് ലക്ഷം സൈനികരെ റിക്രൂട്ട് ചെയ്യാനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും കസഖ്സ്ഥാൻ തലസ്ഥാനമായ അസ്താനയിൽ പുടിൻ പറഞ്ഞു.

റഷ്യയിലേക്ക് കടക്കാൻ താത്പര്യപ്പെടുന്ന ഖെർസോൺ മേഖലയിലുള്ള യുക്രെയ്ൻ സ്വദേശികൾക്ക് സൗജന്യമായി താമസ സൗകര്യം ഒരുക്കുമെന്ന വാഗ്ദാനത്തിൽ റഷ്യ ഉറച്ചു നിൽക്കുകയാണ്. ഖെർസോണിൽ നിന്നും വരുന്നവർക്ക് റോസ്റ്റോവ്, ക്രാസ്നോദാർ, സ്റ്റാവ്രോപോൾ എന്നിവിടങ്ങളിലായിരിക്കും താമസ സൗകര്യം ഒരുക്കുക.

അതേസമയം, യുക്രെയ്നിന്റെ സുപ്രധാന കേന്ദ്രങ്ങളിൽ റഷ്യ രൂക്ഷമായ ബോംബാക്രമണം തുടരുകയാണ് എന്നാണ് വിവരം. യുക്രെയ്ൻ തുറമുഖ നഗരമായ മൈകൊലേവിൽ കഴിഞ്ഞ ദിവസം നടന്ന റഷ്യൻ ബോംബാക്രമണത്തിൽ സാധാരണക്കാർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. 24 മണിക്കൂറിനുള്ളിൽ റഷ്യ നടത്തിയ 112 മിസൈൽ ആക്രമണങ്ങളിൽ 17 പേർ കൊല്ലപ്പെടുകയും 93 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags: RussiaputinNATOUkraine
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies