പാരീസ് ഒളിമ്പ്ക്‌സ് യോഗ്യത നേടി ഇന്ത്യൻ ഷൂട്ടർ; 10 മീറ്ററിൽ സ്വർണ്ണം നേടി രുദ്രാംക്ഷ് രുദ്രാംക്ഷ് പാട്ടീൽ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പാരീസ് ഒളിമ്പ്ക്‌സ് യോഗ്യത നേടി ഇന്ത്യൻ ഷൂട്ടർ; 10 മീറ്ററിൽ സ്വർണ്ണം നേടി രുദ്രാംക്ഷ് രുദ്രാംക്ഷ് പാട്ടീൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 08:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : കൈറോ ലോകചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടത്തോടെ പാരീസ് ഒളിമ്പ്ക് സിന് യോഗ്യത നേടി ഇന്ത്യൻ യുവ താരം രുദ്രാംക്ഷ് പാട്ടീൽ. ഷൂട്ടിംഗ് ഇനത്തിൽ പത്ത് മീറ്റർ എയർ റൈഫിളിലാണ് പാട്ടീൽ സ്വർണ്ണം നേടിയത്. ഇന്ത്യൻ താരങ്ങളിൽ ലോകചാമ്പ്യൻ ഷിപ്പിൽ ഇതേ ഇനത്തിൽ സ്വർണ്ണം നേടുന്ന രണ്ടാമത്തെ താരമാണ് രുദ്രാംക്ഷ്.

പതിനെട്ടുകാരനായ രുദ്രാംക്ഷ് ഇറ്റലിയുടെ ഡാനിലോ ഡെന്നീസ് സൊളാസോവിനെ 17-13 എന്ന നിലയിലാണ് തോൽപ്പിച്ചത്. നാല് പോയിന്റിലേറെ പിന്നിൽ നിന്ന ശേഷമാണ് മികച്ച പ്രകടനത്തോടെ മത്സരം തിരികെ പിടിച്ച്  സ്വർണ്ണം നേടിയത്. ലോകചാമ്പ്യൻഷിപ്പിൽ ഇതുവരെ സ്വർണ്ണം നേടിയ ആറ് ഇന്ത്യൻ താരങ്ങളിൽ ഒരാളായി രുദ്രാംക്ഷും കായിക ചരിത്രത്തിൽ ഇടംനേടിയിരിക്കുകയാണ്.

ഷൂട്ടിംഗ് ഇനത്തിൽ വിവിധ വിഭാഗങ്ങളിലായി നാല് പേർക്കാണ് ഒളിമ്പിക്‌സിലേയ്‌ക്ക്  യോഗ്യത നേടാനാവുക. ഇതിനകം രണ്ടു ഇനങ്ങളിലായി പാട്ടീൽ അടക്കം രണ്ടുപേർ യോഗ്യത നേടിക്കഴിഞ്ഞു. ഇത്തവണ ആദ്യ യോഗ്യത ഷൂട്ടിംഗിൽ നേടിയത് കൊയേഷ്യയിലെ ഷോട്ഗൺ ലോകചാമ്പ്യൻ ഷിപ്പിൽ സ്വർണ്ണം കൊയ്ത ഭൗനീഷ് മെന്തിരാത്തയാണ്.

Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies