ഹലാലിന് കുട പിടിച്ച് തമിഴ്‌നാട് സർക്കാർ; ദീപാവലിക്ക് ഹലാൽ ഉത്പന്നങ്ങൾ വാങ്ങരുതെന്ന് അഭ്യർത്ഥിച്ച ഹിന്ദു മുന്നണി നേതാവിനെ അറസ്റ്റ് ചെയ്തു; സ്റ്റാലിന്റെ പ്രീണന നയത്തിനെതിരെ പ്രതിഷേധം ശക്തം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹലാലിന് കുട പിടിച്ച് തമിഴ്‌നാട് സർക്കാർ; ദീപാവലിക്ക് ഹലാൽ ഉത്പന്നങ്ങൾ വാങ്ങരുതെന്ന് അഭ്യർത്ഥിച്ച ഹിന്ദു മുന്നണി നേതാവിനെ അറസ്റ്റ് ചെയ്തു; സ്റ്റാലിന്റെ പ്രീണന നയത്തിനെതിരെ പ്രതിഷേധം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2022, 07:25 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ദീപാവലി ആഘോഷങ്ങൾക്കിടെ ഹലാൽ ഉത്പന്നങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ച് തമിഴ്‌നാട് സർക്കാർ. ഹലാൽ ഉത്പന്നങ്ങൾക്കെതിരെ സംസാരിച്ച ഹിന്ദു സംഘടനാ നേതാവിനെ അറസ്റ്റ് ചെയ്തു. ഹിന്ദു മുന്നണി കരൂർ ജില്ലാ കോർഡിനേറ്റർ എം. ശക്തിവേലിനെതിരെയാണ് പോലീസിന്റെയും ഡിഎംകെ സർക്കാരിന്റെയും പ്രതികാര നടപടി.

ദീപാവലി ആഘോഷങ്ങൾക്കായി മാംസവും മറ്റ് ഉത്പന്നങ്ങളും ഹിന്ദുക്കളുടെ കടകളിൽ നിന്നും വാങ്ങാൻ ശക്തിവേൽ ഹിന്ദു വിഭാഗത്തോട് അഭ്യർത്ഥിച്ചിരുന്നു. ഇതാണ് സർക്കാരിനെ ചൊടിപ്പിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന. കൊറോണ വ്യാപനം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും ഹിന്ദു വ്യാപാരികളെ രക്ഷിക്കാൻ അവരുടെ പക്കൽ നിന്നും കൂടുതൽ സാധനങ്ങൾ വാങ്ങേണ്ടതുണ്ട്. അതിനാൽ ദീപാവലി ദിനത്തിൽ ഹലാൽ ഉത്പന്നങ്ങൾ വാങ്ങുന്നത് ഉപേക്ഷിച്ച് ഹിന്ദു കടകളിൽ നിന്നും വാങ്ങണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ശക്തിവേലിന്റെ പോസ്റ്റ് ഹിന്ദുക്കൾക്കിടയിൽ വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെ പോലീസ് എത്തി ശക്തിവേലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സമൂഹമാദ്ധ്യമ പോസ്റ്റിൽ ശക്തിവേലിനെതിരെ ആരും പരാതി നൽകിയിട്ടില്ല. എന്നാൽ പോലീസ് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. ഇതിന് പുറമേ അദ്ദേഹത്തിന് മേൽ ഗുരുതര വകുപ്പുകളും ചുമത്തിയിരുന്നു.

അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു മുന്നണി പ്രവർത്തകർ രംഗത്ത് എത്തി. ഹലാൽ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിച്ച് മതതീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് സംഘടന ആരോപിച്ചു.

Tags: Arresthalal
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies