ഭാര്യ വിളിച്ചിട്ട് ഫോൺ എടുത്തില്ല; 20 കിലോ മീറ്റർ സൈക്കിൾ ചവിട്ടിയ ഭർത്താവ് മാനസിക സമ്മർദ്ദം മൂലം എടുത്ത് നദിയിൽ ചാടി- Husband jumps into river after wife didn't pick up phone
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യ വിളിച്ചിട്ട് ഫോൺ എടുത്തില്ല; 20 കിലോ മീറ്റർ സൈക്കിൾ ചവിട്ടിയ ഭർത്താവ് മാനസിക സമ്മർദ്ദം മൂലം എടുത്ത് നദിയിൽ ചാടി- Husband jumps into river after wife didn’t pick up phone

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2022, 09:53 pm IST
FacebookTwitterWhatsAppTelegram

പട്ന: ഭാര്യയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിൽ മനം നൊന്ത ഭർത്താവ് മാനസിക സമ്മർദ്ദം താങ്ങാനാവാതെ എടുത്ത് നദിയിൽ ചാടി. ബിഹാറിലെ ഹാജിപൂരിലാണ് സംഭവം. ഗാന്ദക് നദിയിലാണ് ഭൂതൻ എന്ന യുവാവ് ചാടിയത്.

ബിദുപൂർ സ്വദേശിയാണ് ഭൂതൻ. 15 വർഷങ്ങൾക്ക് മുൻപായിരുന്നു ഇയാളുടെ വിവാഹം. ഇയാൾക്ക് നാല് പെണ്മക്കളാണ് ഉള്ളത്. കുട്ടികളുടെ പഠനത്തെയും ഭാവിയിൽ നടക്കാനിരിക്കുന്ന വിവാഹത്തെയും ചൊല്ലി ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ കലഹം പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു.

അടുത്തയിടെ നടന്ന വഴക്കിനൊടുവിൽ ഭാര്യ പിണങ്ങി അവരുടെ വീട്ടിൽ പോയി. തുടർന്ന് ജോലിക്കായി ഭൂതൻ ഡൽഹിയിലേക്കും പോയി. ഭാര്യയെ നിരന്തരം ഫോണിൽ വിളിച്ചിരുന്ന ഭൂതൻ, അവരുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ ആഗ്രഹിച്ചിരുന്നു.

കർവ ചൗത്ത് ദിവസവും ഭൂതൻ ഭാര്യയെ വിളിച്ചു. എന്നാൽ തുടർച്ചയായി ഫോൺ വിളിച്ചിട്ടും, അവർ എടുക്കാൻ കൂട്ടാക്കിയില്ല. ഇതിൽ മനം നൊന്ത ഭൂതൻ ഹാജിപൂരിൽ നിന്നും ബിദുപൂരിലേക്ക് 20 കിലോ മീറ്റർ ദൂരം സൈക്കിൾ ചവിട്ടി എത്തി.

തുടർന്ന് മാനസിക സമ്മർദ്ദം താങ്ങാനാവാതെ ഇയാൾ സോനേപൂർ- ഹാജിപൂർ ഗാന്ദക് പാലത്തിൽ നിന്നും നദിയിലേക്ക് ചാടുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ നാട്ടുകാരും പോലീസും ചേർന്ന് ഇയാളെ കരയ്‌ക്കെത്തിച്ചു. സൈക്കിൾ പിടിച്ചെടുത്ത പോലീസ് ഭൂതന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു. തുടർന്ന് ഭൂതനെതിരെ കേസെടുത്ത പോലീസ്, ഇയാളെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.

Tags: wifehusbandriverquarrel
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies