ഇറാനിൽ രാഷ്ട്രീയക്കാരെ തടങ്കലിൽ പാർപ്പിക്കുന്ന ജയിലിൽ വൻ തീപിടുത്തം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; ആളപായമില്ലെന്ന് പ്രാഥമിക വിവരം -Evin prison in Tehran on fire
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാനിൽ രാഷ്‌ട്രീയക്കാരെ തടങ്കലിൽ പാർപ്പിക്കുന്ന ജയിലിൽ വൻ തീപിടുത്തം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; ആളപായമില്ലെന്ന് പ്രാഥമിക വിവരം -Evin prison in Tehran on fire

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2022, 07:56 am IST
FacebookTwitterWhatsAppTelegram

ടെഹ്റാൻ : രാഷ്‌ട്രീയക്കാരെ തടങ്കലിൽ പാർപ്പിക്കുന്ന ഇറാൻ തലസ്ഥാനത്തെ ഇവിൻ ജയിലിൽ വൻ തീപിടുത്തം. സംഭവസ്ഥലത്ത് നിന്നും വെടിയൊച്ചകൾ കേട്ടതായും തടവുകാരുടെ ജീവൻ ഭീഷണിയിലാണെന്നും ഇറാനിലെ മാദ്ധ്യമ പ്രവർത്തകനായ മസിഹ് അലിനെജാദ് പറഞ്ഞു. തീപിടുത്തത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇസ്ലാമിക് റിപ്പബ്ലിക്ക് അനവധി രാഷ്‌ട്രീയ നേതാക്കളെയും പ്രവർത്തകരെയും പാർപ്പിച്ചിരിക്കുന്നിടമാണ് ഇവിൻ. ഹിജാബ് പ്രതിഷേധത്തിൽ കസ്റ്റഡിയിലെടുത്തവരെ പാർപ്പിച്ചിരിക്കുന്നതും ഇവിൻ ജയിലിലാണ്. തീപിടുത്തത്തിന് പിന്നാലെ പരിഭ്രാന്തിയിലാണ് ജനങ്ങൾ. പുക ഉയർന്നതോടെയാണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് തടവുക്കാരുടെ കുടുംബങ്ങൾ ജയിലിനു മുന്നിൽ തടിച്ചുകൂടി. പാശ്ചത്യരാജ്യങ്ങളിൽ നിന്നുള്ള തടവുകാരും ജയിലിൽ കഴിയുന്നുണ്ട്. .യുകെ, സ്വീഡൻ, ജർമനി,ഫ്രാൻസ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും തീപിടുത്ത സമയത്ത് ജയിലിൽ ഉണ്ടായിരുന്നു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ആവശ്യമായ നടപടികൾ ഇറാൻ സ്വീകരിക്കുന്നതിനായി പാശ്ചാത്യരാജ്യങ്ങൾ ആവശ്യപ്പെടണമെന്നും അലിനെജാദ് അഭ്യർത്ഥിച്ചു.

Infamous Evin prison in Tehran on fire: Gun shots and sirens heard

Read @ANI Story | https://t.co/GBkE7tlRes#Tehran #Iran #Evinprisonfire pic.twitter.com/BV46nkGf84

— ANI Digital (@ani_digital) October 15, 2022

ജയിൽപുള്ളികൾ അല്ല ആക്രമണത്തിന് പിന്നിലെന്ന് ജയിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പേര് വെളിപ്പെടുത്താത്ത ഒരു ഉേേദ്യാഗസ്ഥനെ അറസ്റ്റ് ചെയ്തതായും അധികൃതർ പറഞ്ഞു. എന്നാൽ തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം കാരണം വ്യക്തമാക്കുമെന്നും ജയിൽ അധികൃതർ കൂട്ടിച്ചേർത്തു. സംഭവസ്ഥത്ത് അഗ്നിശമന സേന രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്നും പ്രത്യേക സേനയെ വിന്യസിച്ചതായും അധികൃതർ വ്യക്തമാക്കി.

Tags: fireIRANPrison
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies