ഊർജ്ജസ്വലതയോടെ, ആരോഗ്യത്തോടെ ചുറ്റുപാടുകളോട് ഇണങ്ങി ചീറ്റകൾ; രണ്ട് മാസത്തിനുള്ളിൽ കാടുകയറാൻ സജ്ജരാകുമെന്ന് അധികൃതർ - Cheetahs Fit And Fine in Kuno National Park 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഊർജ്ജസ്വലതയോടെ, ആരോഗ്യത്തോടെ ചുറ്റുപാടുകളോട് ഇണങ്ങി ചീറ്റകൾ; രണ്ട് മാസത്തിനുള്ളിൽ കാടുകയറാൻ സജ്ജരാകുമെന്ന് അധികൃതർ – Cheetahs Fit And Fine in Kuno National Park 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2022, 11:14 am IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: നമീബിയയിൽ നിന്നെത്തിയ ചീറ്റകൾ പൂർണ്ണ ആരോഗ്യവാന്മാരെന്ന് പ്രത്യേക നിരീക്ഷണ സംഘത്തിന്റെ റിപ്പോർട്ട്. ഒരു മാസമായി ക്വാറന്റൈനിൽ തുടരുന്ന ചീറ്റകൾ നന്നായി ആഹാരം കഴിക്കുന്നതായും അധികൃതർ വ്യക്തമാക്കി. വരുന്ന രണ്ട് മാസത്തിനുള്ളിൽ ചീറ്റകളെ കാട്ടിലേക്ക് വിടാനാണ് തീരുമാനമെന്നും അധികൃതർ പറഞ്ഞു.

മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്ധ്യാനത്തിലെത്തി ഒരു മാസം പിന്നിടുന്ന വേളയിൽ ചീറ്റകളെ പ്രത്യേക സ്ഥലത്ത് പാർപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ച് കിടക്കുന്ന സോഫ്റ്റ് റിലീസ് ഏരിയയിലേക്കാകും ചീറ്റകളെ മാറ്റുക. ഇത് സംബന്ധിച്ച് ടാസ്‌ക് ഫോഴ്‌സ് വരും ദിവസങ്ങളിൽ യോഗം ചേരുമെന്ന് അറിയിച്ചു.

30 മുതൽ 66 മാസം വരെ പ്രായമായ എട്ട് ചീറ്റകളെയാണ് ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്നും ഇന്ത്യയിലെത്തിച്ചത്. വംശനാശം സംഭവിച്ച് ഏഴ് പതിറ്റാണ്ടിന് ശേഷമാണ് ചീറ്റകളെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. തുടർന്ന് ഇവയെ നിരീക്ഷിക്കുന്നതിനായാണ് കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകിയത്. പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിനാണ് ഇതിന്റെ ചുമതല.രണ്ട് വർഷമാണ് ടാസ്‌ക് ഫോഴ്‌സ് ചീറ്റകളെ നിരീക്ഷിക്കുക. ഇന്ത്യയിൽ നിന്നും നമീബിയയിൽ നിന്നുമുള്ള മൃഗഡോക്ടർമാരും വിദഗ്ധരും ക്വാറന്റൈൻ പരിധിയിലുള്ള ചീറ്റകളെ നിരീക്ഷിക്കുന്നുണ്ട്.

Tags: Kuno National Parkcheetah
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies