നാല് പന്തുകളിൽ 4 വിക്കറ്റ്; ഷമിയുടെ അവസാന ഓവർ കളി മാറ്റിമറിച്ചത് ഇങ്ങനെ-4 Wickets Off 4 Balls in Mohammed Shami's last over
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നാല് പന്തുകളിൽ 4 വിക്കറ്റ്; ഷമിയുടെ അവസാന ഓവർ കളി മാറ്റിമറിച്ചത് ഇങ്ങനെ-4 Wickets Off 4 Balls in Mohammed Shami’s last over

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 06:12 pm IST
Facebook
Twitter
WhatsAppTelegram

ബ്രിസ്‌ബെയ്ൻ: ക്രിക്കറ്റ് അനിശ്ചിതത്വങ്ങളുടെ കളി എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഒറ്റ പന്തിൽ കാര്യങ്ങൾ മാറിമറയാം. ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യ ഓസ്‌ത്രേലിയയെ തോൽപ്പിച്ചത് അവസാന ഓവറിലെ മാസ്മരിക പ്രകടനത്തിലൂടെയാണ്. മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറിൽ ഓസീസിന് ജയിക്കാൻ വേണ്ടത് 11 റൺസ്. നാല് വിക്കറ്റുകൾ ആതിഥേയർക്ക് അവശേഷിക്കുന്നുണ്ടായിരുന്നു.

ഓവറിലെ ആദ്യ പന്തിൽ 2 റൺസ് ഓസീസ് ബാറ്റർ കമ്മിൻസ് നേടി. അടുത്ത പന്ത് മിഡ് വിക്കറ്റിലേക്ക് പായിച്ച കമ്മിൻസ് രണ്ട് റൺസ് ഓടിയെടുത്തു. കളി ജയിക്കാൻ കംഗാരുകൾക്ക് വേണ്ടത് 4 പന്തിൽ 7 റൺസ് മാത്രം. എന്നാൽ മൂന്നാമത്ത പന്തിൽ അവിശ്വസനീയമായ ക്യാച്ചിലൂടെ വിരാട് കോഹ്‌ലി കമ്മിൻസിനെ പുറത്താക്കി.

ലോങ് ഓണിലേക്ക് ഉയർത്തി അടിച്ച പന്ത് കോഹ്ലി ഒറ്റകൈയ്യിൽ ഒതുക്കുകയായിരുന്നു. തുടർന്നെത്തിയ ആഷ്ടൺ അഗർ ആദ്യ പന്തിൽ തന്നെ റണ്ണൗട്ടായി. അതോടെ ജയിക്കാൻ രണ്ട് പന്തിൽ 7 റൺസ് എന്ന സ്ഥിതിയായി. അഞ്ചാമത്തെ പന്ത് യോർക്കറിലൂടെ ജോൺ ഇൻഗ്ലിസിന്റെ കുറ്റിതെറിപ്പിച്ചു.

അവസാന പന്ത് നേരിടാനെത്തിയ കെയ്ൻ റിച്ചാർഡ്‌സണും ഷമിയുടെ യോർക്കറിനെ അതിജീവിക്കാനായില്ല. ക്ലീൻ ബൗൾഡിലൂടെ റിച്ചാർഡ്‌സണെയും ഷമി പുറത്താക്കിയപ്പോൾ ഇന്ത്യ നേടിയത് ആറ് റൺസിന്റെ അത്യുജ്വല വിജയം.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി. ഓപ്പണർ രാഹുൽ 57 റൺസും മദ്ധ്യനിര താരം സൂര്യകുമാർ യാദവ് 50 റൺസും നേടി. ഓസ്‌ട്രേലിയക്ക് വേണ്ടി കെയ്ൻ റിച്ചാർഡ്‌സൺ 4 വിക്കറ്റ് വീഴ്‌ത്തി. 54 പന്തിൽ 76 റൺസ് നേടിയ ക്യാപ്ടൻ ആരോൺ ഫിഞ്ച് ആണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ. മിച്ചൽ മാർഷ് 18 പന്തിൽ 35 റൺസ് നേടി.

Tags: australia
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies