യുക്രെയ്നിൽ ഇന്ത്യൻ വിദ്യാർത്ഥികൾ സുരക്ഷിതരായിരിക്കുമെന്ന് പുടിന്റെ ഉറപ്പ്; നരേന്ദ്രമോദിയുടെ ശക്തമായ ഇടപെടൽ എങ്ങനെ?; വെളിപ്പെടുത്തി എസ് ജയശങ്കർ- Narendra Modi, Vladimir Putin, Indian Students, Ukraine, S Jaishankar
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുക്രെയ്നിൽ ഇന്ത്യൻ വിദ്യാർത്ഥികൾ സുരക്ഷിതരായിരിക്കുമെന്ന് പുടിന്റെ ഉറപ്പ്; നരേന്ദ്രമോദിയുടെ ശക്തമായ ഇടപെടൽ എങ്ങനെ?; വെളിപ്പെടുത്തി എസ് ജയശങ്കർ- Narendra Modi, Vladimir Putin, Indian Students, Ukraine, S Jaishankar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 10:55 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: റഷ്യൻ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് യുക്രെയിനിൽ അകപ്പെട്ട 20,000-ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി ഭാരതത്തിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇടപെടലിനെപ്പറ്റി തുറന്നു പറഞ്ഞ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യൻ വിദ്യാർത്ഥികളെ മാറ്റുമെന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഉറപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങനെയാണ് നേടിയെടുത്തത് എന്നാണ് ജയശങ്കർ വെളിപ്പെടുത്തിയത്. ഗുജറാത്തിൽ മോദി@20 എന്ന പുസ്തകത്തിന്റെ വിതരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെയും യുക്രെയിൻ പ്രസിഡന്റ് സെലൻസ്‌കിയെയും പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുവെന്ന് ജയശങ്കർ പറഞ്ഞു.

‘ഓപ്പറേഷൻ ഗംഗ’യുമായി മുന്നോട്ട് പോകുമ്പോൾ ഇന്ത്യൻ സർക്കാർ നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടു. യുക്രെയ്നിലെ സുമിയിലും ഖാർക്കിവിലും തങ്ങളുടെ വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുകയാണെന്ന് പുടിനെയും സെലൻസ്‌കിയെയും വിളിച്ച് നരേന്ദ്രമോദി അറിയിച്ചു. തങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്ന സമയത്ത് വെടി വെയ്പ്പ് ഉണ്ടാകരുതെന്നും അദ്ദേഹം അവരോട് അഭ്യർത്ഥിച്ചു. പ്രധാനമന്ത്രിയോട് അവർക്ക് ബഹുമാനവും സ്നേഹവും ഉണ്ട്. പ്രശ്നങ്ങൾ ഉണ്ടാകില്ല എന്ന് ഉറപ്പ് ലഭിച്ചതിന് ശേഷമാണ് നമ്മൾ രക്ഷാപ്രവർത്തനം ആരംഭിച്ചത്. അങ്ങനെ നമ്മുടെ കുട്ടികളെ യുക്രെയ്നിൽ നിന്നും പുറത്തെത്തിച്ചു’ എന്ന് ജയശങ്കൾ വെളിപ്പെടുത്തി.

കഴിഞ്ഞ മാർച്ചിലാണ് യുക്രെയ്ൻ-റഷ്യ യുദ്ധം ഉണ്ടായതിനെ തുടർന്ന് 20,000-ത്തിലധികം ഇന്ത്യൻ പൗരന്മാർ യുക്രെയ്നിൽ കുടുങ്ങി കിടന്നത്. ഇതിനെ തുടർന്നാണ്, വിദ്യാർത്ഥികളെ പരമാവധി വേ​ഗത്തിലെത്തിക്കാൻ കേന്ദ്ര സർക്കാർ ‘ഓപ്പറേഷൻ ഗംഗ’ ആരംഭിച്ചത്. തുടക്കത്തിൽ, യുക്രെയ്‌നിൽ നിന്നും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ എയർലൈൻ സർവ്വീസുകൾ ആരംഭിച്ചു. എന്നാൽ യുദ്ധ സാഹചര്യം വഷളായതോടെ ഇന്ത്യൻ വ്യോമസേനയേയും(IAF) സഹായത്തിനെത്തിച്ചു. റൊമാനിയ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോൾഡോവ എന്നിങ്ങനെയുള്ള രാജ്യങ്ങളിലൂടെ തങ്ങളുടെ പൗരന്മാരെ ഇന്ത്യ സുരക്ഷിതമായി തിരികെ എത്തിച്ചത് ലോകരാജ്യങ്ങളിലടക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു. പാകിസ്താൻ അടക്കമുള്ള രാജ്യങ്ങളിലെ വിദ്യാർത്ഥികൾ ഇന്ത്യൻ സർക്കാരിന്റെ ഇടപെടലിനെ പുകഴ്‌ത്തി.

 

Tags: Narendra ModiUkraineS JaishankarVladimir PutinIndian students
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies