രാജസ്ഥാനിൽ നിന്നും തട്ടികൊണ്ടു പോയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ഡൽഹിയിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊന്നത് കഴുത്തറുത്ത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജസ്ഥാനിൽ നിന്നും തട്ടികൊണ്ടു പോയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ഡൽഹിയിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊന്നത് കഴുത്തറുത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 09:24 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: രാജസ്ഥാനിൽ നിന്ന് രണ്ടം​ഗ സംഘം തട്ടികൊണ്ടു പോയ കുട്ടികളെ ഡൽഹിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒക്ടോബർ 15-ന് രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ഭിവാദിയിൽ നിന്നാണ് 13-ഉം 8-ഉം 7-ഉം വയസ്സുള്ള മൂന്ന് സഹോദരന്മാരെ കാണാതായത്. തട്ടികൊണ്ടു പോയവർ 8 ലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നു. മഹാവീർ തേലി, മഞ്ജ ഖുഷ്‌വ എന്നിവരാണ് കുറ്റകൃത്യം നടത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയതായി പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. 7 വയസ്സുള്ള മൂന്നാമത്തെ കുട്ടിയ്‌ക്കായി തിരച്ചിൽ നടക്കുകയാണ്.

തട്ടിക്കൊണ്ടുപോയവർ തിങ്കളാഴ്ച കുട്ടികളുടെ പിതാവും പച്ചക്കറി കച്ചവടക്കാരനുമായ ഗ്യാൻ സിംഗ്വെറിനെ വിളിച്ച് 8 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കുട്ടികൾ ഭയന്ന് കരച്ചിൽ ആരംഭിച്ചപ്പോൾ ഇരുവരെയും കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു. പണം ആവശ്യപ്പെട്ട് വിളിക്കാൻ ഉപയോഗിച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്തിയതായി പോലീസ് സൂപ്രണ്ട് പറഞ്ഞു. മൂവരെയും കൊലപ്പെടുത്തി കുത്തബ് മിനാർ മെട്രോ സ്‌റ്റേഷനു പിന്നിലെ കാട്ടിൽ തള്ളുകയായിരുന്നുവെന്നാണ് പ്രതികൾ ആദ്യം പോലീസിനോട് പറഞ്ഞത്. പോലീസ് സംഘം രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തി. മൂന്നാമത്തെ കുട്ടിയ്‌ക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നു.

പ്രതികളായ തേലിയും ഖുഷ്‌വയും ബിഹാർ സ്വദേശികളാണ്. ഇവരിൽ ഒരാൾ കട നടത്തുകയും മറ്റൊരാൾ ഫാക്ടറിയിൽ ജോലി ചെയ്യുകയുമാണ്. കുട്ടികളുടെ കഴുത്തറുത്ത് കൊല്ലുയായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. പ്രതികൾ മയക്കുമരുന്നിന് അടിമകളാണ്. സംഭവത്തിൽ രാജസ്ഥാൻ ഉദ്യോഗസ്ഥർ കേസെടുത്തതിന് ശേഷമാണ് തട്ടിക്കൊണ്ടുപോയ വിവരം തങ്ങളെ അറിയിച്ചതെന്ന് ഡൽഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ചന്ദൻ ചൗധരി പറഞ്ഞു.

 

Tags: rajasthanDelhideadKidnapkill
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies