ഭീകരവാദത്തെ ഒന്നുകൊണ്ടും ന്യായീകരിക്കാൻ കഴിയില്ല; ലോക രാഷ്ട്രങ്ങളുടെ പ്രഥമ പരിഗണന തീവ്രവാദത്തെ തടയുക എന്നതായിരിക്കണമെന്ന് അന്റോണിയോ ഗുട്ടാറസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരവാദത്തെ ഒന്നുകൊണ്ടും ന്യായീകരിക്കാൻ കഴിയില്ല; ലോക രാഷ്‌ട്രങ്ങളുടെ പ്രഥമ പരിഗണന തീവ്രവാദത്തെ തടയുക എന്നതായിരിക്കണമെന്ന് അന്റോണിയോ ഗുട്ടാറസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 01:58 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഭീകരതയ്‌ക്കെതിരെ പോരാടുകയെന്നതായിരിക്കണം ലോക രാഷ്‌ട്രങ്ങളുടെ മുൻഗണനയെന്ന് ഐക്യരാഷ്‌ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ്. ഭൂമിയിലെ ഓരോ രാജ്യങ്ങളുടെയും പ്രഥമ പരിഗണന തീവ്രവാദത്തിനെതിരായ പോരാട്ടത്തിനായിരിക്കണം. ഐക്യരാഷ്‌ട്രസഭയെ സംബന്ധിച്ചിടത്തോളം ഭീകവാദത്തിനെതിരായ പ്രവർത്തനത്തിനാണ് ഏറ്റവും മുൻഗണന നൽകുന്നതെന്നും മുംബൈയിൽ പ്രസംഗിക്കവെ അന്റോണിയോ ഗുട്ടാറസ് പറഞ്ഞു.

തീവ്രവാദം തികച്ചും തിന്മ നിറഞ്ഞ പ്രവൃത്തിയാണ്. ഒരു കാരണങ്ങൾക്കും നിലപാടുകൾക്കും ഭീകരവാദത്തെ ന്യായീകരിക്കാൻ കഴിയില്ലെന്നത് ഓർക്കുക. ഇന്നത്തെ ലോകത്ത് തീവ്രവാദത്തിന് ഇടം നൽകാനാകില്ല. 166 പേരുടെ ജീവനപഹരിച്ച് ചരിത്രത്തിലെ തന്നെ ഏറ്റവും നിഷ്ഠൂരമായ ഭീകരാക്രമണം ഇവിടെ നടന്നുവെന്നതിൽ അതിയായ ദുഃഖമുണ്ടെന്നും യുഎൻ സെക്രട്ടറി ജനറൽ പ്രതികരിച്ചു. മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ ഓർക്കുന്ന പ്രത്യേക ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഗുട്ടാറെസിന്റെ വാക്കുകൾ.

അതേസമയം ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികം ഭാരതത്തോടൊപ്പം ആഘോഷിക്കാൻ സാധിച്ചതിൽ താൻ സന്തുഷ്ടനാണെന്ന് യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിലും അതിവേഗം വളർച്ച കൈവരിക്കുന്ന സമ്പദ് വ്യവസ്ഥയെന്ന നിലയിലും കഴിഞ്ഞ 75 വർഷമായി ഇന്ത്യ സ്വായത്തമാക്കിയ നേട്ടത്തെ അഭിനന്ദിക്കുന്നുവെന്നും ഐഐടി ബോംബെയിൽ എത്തി സംസാരിക്കവെ യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് ഗുട്ടാറെസ് ഇന്ത്യയിലെത്തിയിരിക്കുന്നത്.

 

 

Tags: terrorismAntónio Guterres
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies