രഹസ്യഭാഗത്ത് ഇരുമ്പ് വടി കയറ്റി; യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് രണ്ട് ദിവസം; നില ഗുരുതരം; ഇത് നിർഭയയെ ഓർമ്മിപ്പിക്കുന്നതെന്ന് വനിതാ കമ്മീഷൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രഹസ്യഭാഗത്ത് ഇരുമ്പ് വടി കയറ്റി; യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് രണ്ട് ദിവസം; നില ഗുരുതരം; ഇത് നിർഭയയെ ഓർമ്മിപ്പിക്കുന്നതെന്ന് വനിതാ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 07:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഗാസിയാബാദിൽ യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഡൽഹി സ്വദേശിയായ 40 കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. അഞ്ചംഗ സംഘം തട്ടിക്കൊണ്ട് പോയി രണ്ട് ദിവസം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതി മൊഴി നൽകിയതായി പോലീസ് അറിയിച്ചു. ഗുരുതരാവസ്ഥയിലായ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

ഗാസിയാബാദിൽ നിന്ന് ജന്മദിനാഘോഷം കഴിഞ്ഞ് ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ബസ് കാത്തുനിൽക്കുന്നതിനിടെ അജ്ഞാത സംഘം തന്നെ തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്ന് യുവതി മൊഴി നൽകി. അജ്ഞാത കേന്ദ്രത്തിൽ എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

രണ്ട് ദിവസത്തോളം യുവതിയെ ക്രൂര പീഡനങ്ങൾക്ക് ഇരയാക്കി. രഹസ്യഭാഗത്ത് ഇരുമ്പ് വടി കയറ്റിയാണ് ക്രൂരത. തുടർന്ന് രണ്ട് ദിവസത്തിന് ശേഷം സംഘം യുവതിയെ ചാക്കിലാക്കി റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. ഗാസിയാബാദിലെ ആശ്രാംറോഡിൽ ചോരയൊലിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. തുടർന്ന് പോലീസ് എത്തി ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട മുൻവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.

അതേസമയം, യുവതിയെ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാൾ ഗാസിയാബാദ് പോലീസിന് നോട്ടീസ് അയച്ചു. സംഭവത്തിന്റെ അതിക്രൂരത അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും നിർഭയ കേസിനെ ഓർമ്മിപ്പിക്കുന്നുവെന്നും വനിതാ കമ്മീഷൻ പറഞ്ഞു. പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

Tags: Rapegang rapeകൂട്ടബലാത്സംഗം
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies