ഇങ്ങ് തെക്കുള്ള വെമ്പക്കോട്ട ഗ്രാമവും അങ്ങ് വടക്ക്- പടിഞ്ഞാറുള്ള അഫ്ഗാനിസ്ഥാനും തമ്മിൽ എന്താണ് ബന്ധം!!?
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇങ്ങ് തെക്കുള്ള വെമ്പക്കോട്ട ഗ്രാമവും അങ്ങ് വടക്ക്- പടിഞ്ഞാറുള്ള അഫ്ഗാനിസ്ഥാനും തമ്മിൽ എന്താണ് ബന്ധം!!?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 10:02 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: മദ്ധ്യ ഏഷ്യയിലും തെക്കനേഷ്യയിലും വ്യാപിച്ച് കിടക്കുന്ന നമ്മുടെ അയൽരാജ്യമാണ് അഫ്ഗാനിസ്ഥാൻ. താലിബാൻ ഭരണത്തിന് കീഴിലുള്ള ഈ രാജ്യത്തിലെ ജനങ്ങളുടെ പട്ടിണിയകറ്റാൻ ഇന്ത്യ സഹായമെത്തിച്ച വിവരം ലോകം ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഇത് ഇന്നത്തെ കാര്യം. വർഷങ്ങൾക്ക് മുൻപ്, അല്ല നൂറ്റാണ്ടുകൾക്ക് മുൻപേ അഫ്ഗാനിസ്ഥാനുമായി വലിയ വ്യാപാര ബന്ധം പുലർത്തിയിരുന്ന രാജ്യമായിരുന്നു ഭാരതം. ഇത് തെളിയിക്കുന്ന പുരാവസ്തുക്കൾ ഒരു ചെറുഗ്രാമത്തെയാണ് അന്താരാഷ്‌ട്ര പ്രശസ്തിയിലേക്ക് ഉയർത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ ശിവകാശിയിൽ നിന്നും വെറും പതിനഞ്ച് കിലോമീറ്റർ തെക്ക് പടിഞ്ഞാറുള്ള വൈപാർ നദിയുടെ തീരത്തുള്ള വെമ്പക്കോട്ട എന്ന ഗ്രാമമാണിത്.

വെമ്പാർക്കോട്ടയിൽ നടത്തിയ ഖനനത്തിൽ ലഭിച്ച കാർനെലിയൻ മുത്തുകളാണ് പണ്ടത്തെ വ്യാപരബന്ധത്തെ ഓർമ്മിപ്പിക്കുന്നത്. കാർനെലിയൻ മുത്തുകൾ വെമ്പാർക്കോട്ടയ്‌ക്ക് അഫ്ഗാനിസ്ഥാനുമായി നൂറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന വ്യാപാരബന്ധത്തെ വെളിപ്പെടുത്തുന്നെന്ന് പുരാവസ്തു ശാസ്ത്രജ്ഞർ പറയുന്നു. അതോടൊപ്പം കണ്ടെത്തിയ കരനെല്ലുകൾ നൂറ്റാണ്ടുകൾക്ക് മുമ്പ് അഫ്ഗാനിസ്ഥാനുമായുള്ള ഈ മേഖലയുടെ വ്യാപാരബന്ധത്തിന് തെളിവാണത്രേ!!

ഖനനത്തിൽ ആകെ 3,254 പുരാവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. . അതിൽ 60 ശതമാനം പുരാവസ്തുക്കൾ ഷെൽ വളകളും ഗ്ലാസ് മുത്തുകളുമാണ്. 20 ശതമാനം ടെറാക്കോട്ട വസ്തുക്കളും മുത്തുകൾ, മനുഷ്യരുടെയും മൃഗങ്ങളുടെയും പ്രതിമകൾ എന്നിവ ഉൾപ്പെടെയുള്ളവയാണ്. ബാക്കിയുള്ള പുരാവസ്തുക്കളിൽ ഐവറി പെൻഡൻറുകൾ, അമേത്തിസ്റ്റ്, കാർനെലിയൻ മുത്തുകൾ എന്നിവയും ഉൾപ്പെടുന്നു.

അഫ്ഗാനിസ്ഥാനിൽ നിന്ന് കണ്ടെത്തിയ മുത്തുകൾ, അക്കാലത്തെ പ്രധാനപ്പെട്ട വ്യവസായങ്ങളിലൊന്നായ ഷെൽ വളകൾ അലങ്കരിക്കാൻ അവിടെ നിന്ന് ഇറക്കുമതി ചെയ്യതതാകാമെന്നാണ് കരുതുന്നത്. ഇരു പ്രദേശങ്ങളും തമ്മിൽ വലിയ രീതിയിൽ വ്യാപാരം നിലനിന്നിരുന്നു എന്നതിന്റെ തെളിവായി ഈ പ്രദേശത്ത് നിന്ന് ഒരു ചെമ്പ് നാണയങ്ങളും കണ്ടെത്തിയതായി വെമ്പകോട്ടൈ ഖനന ഡയറക്ടർ പൊൻ ഭാസ്‌കർ വ്യക്തമാക്കി.

Tags: Afghanistan
ShareTweetSendShare

More News from this section

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

Latest News

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies