കൊള്ളാലോ ടെക്‌നിക്ക്! ലോറിയിൽ ലോഡ് ഇങ്ങനെയും കയറ്റാം; വൈറലായി തൊഴിലാളി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊള്ളാലോ ടെക്‌നിക്ക്! ലോറിയിൽ ലോഡ് ഇങ്ങനെയും കയറ്റാം; വൈറലായി തൊഴിലാളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 04:18 pm IST
Facebook
Twitter
WhatsAppTelegram

ട്വിറ്ററിൽ നിരവധി പേരുടെ ആകാംക്ഷ പിടിച്ചുപറ്റി വൈറലാകുകയാണ് ഒരു വീഡിയോ. ട്രക്കിൽ അതിവേഗം ലോഡ് നിറയ്‌ക്കുന്നതാണ് വീഡിയോയിലുള്ളത്. കൃഷിസ്ഥലത്ത് നിന്നും അപ്പപ്പോൾ പറിച്ചെടുത്ത തക്കാളി ലോറിയിൽ നിറയ്‌ക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതിൽ ഇത്രമാത്രം പ്രത്യേകത എന്തിരിക്കുന്നുവെന്ന് ചിന്തിക്കാൻ വരട്ടെ.. എപ്രകാരമാണ് തൊഴിലാളി ഈ ലോഡ് നിറയ്‌ക്കുന്നത് എന്നുള്ളതാണ് നിരവധി പേരുടെ അഭിനന്ദനങ്ങൾക്കിടയാക്കിയത്.

Power of Arnold, brain of Einstein pic.twitter.com/3W0dL3c1Dt

— Sagar (@sagarcasm) October 18, 2022

തക്കാളി നിറച്ച ബക്കറ്റ് കയ്യിലെടുത്ത് ലോറിയിലേക്ക് എറിയുകയാണ് തൊഴിലാളി. എന്നാൽ ബക്കറ്റിലെ തക്കാളി വീഴുന്നത് ലോറിയിലും ബക്കറ്റ് വീഴുന്നത് ലോറിക്ക് പുറത്തുമാണ്. ഒറ്റയേറിൽ രണ്ടുകാര്യവും എങ്ങനെ സാധ്യമാക്കുന്നുവെന്നതാണ് വീഡിയോ കാണുന്ന ഏതൊരാളെയും അതിശയിപ്പിക്കുന്നത്. അർണോൾഡ് ഷ്വാർസ്‌നഗറിന്റെ ശക്തിയും ഐൻസ്റ്റീനിന്റെ ബുദ്ധിയുമാണ് ആ തൊഴിലാളിക്കുള്ളതെന്ന് ട്വിറ്റർ ഉപയോക്താക്കൾ പുകഴ്‌ത്തി. അതുകൊണ്ട് തന്നെ വെറും 14 സെക്കൻഡ് മാത്രമുള്ള ഈ വീഡിയോ 10 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു.

കൃത്യത, വേഗത എന്നിവയെ ശരിയായ അനുപാതത്തിൽ ലയിപ്പിക്കാനുള്ള വൈദഗ്ധ്യമാണ് തൊഴിലാളിക്കുള്ളതെന്നും ഈ മിടുക്കിനാധാരം ജോലിയോടുള്ള ആത്മാർത്ഥതാ മനോഭാവമാണെന്നും വീഡിയോ കണ്ടവർ പ്രതികരിച്ചു. തൊഴിലാളി അവന്റെ ജോലി എളുപ്പമാക്കാൻ കണ്ടെത്തിയ മാർഗം എത്രമാത്രം സമയം ലാഭിക്കാൻ സഹായിക്കുന്നുവെന്നും അദ്ധ്വാനശീലർ ഈ സ്വഭാവസവിശേഷതയാണ് കൈവരിക്കേണ്ടതെന്നുമാണ് പലരുടെയും അഭിപ്രായം. ഒക്ടോബർ 18ന് പോസ്റ്റ് ചെയ്യപ്പെട്ട ഈ വീഡിയോ യഥാർത്ഥത്തിൽ എവിടെ നടന്നതാണെന്ന് ആർക്കും വ്യക്തമല്ല.

Tags: Viral Videotruck
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies