ഇന്ത്യയ്ക്ക് പാകിസ്താനിൽ പോയി കളിച്ചാൽ എന്താണ് പ്രശ്നം?; ഞങ്ങളുടെ ഹിജാബിലും താടിയിലും ക്രിക്കറ്റിലും പലർക്കും പ്രശ്‌നമുണ്ട്: ഒവൈസി- Pakistan, India, cricket, Asaduddin Owaisi
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയ്‌ക്ക് പാകിസ്താനിൽ പോയി കളിച്ചാൽ എന്താണ് പ്രശ്നം?; ഞങ്ങളുടെ ഹിജാബിലും താടിയിലും ക്രിക്കറ്റിലും പലർക്കും പ്രശ്‌നമുണ്ട്: ഒവൈസി- Pakistan, India, cricket, Asaduddin Owaisi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 08:17 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: 2023 ഏഷ്യാ കപ്പ് ക്രിക്കറ്റ് പാകിസ്താനിലെങ്കിൽ ടൂർണമെന്റിൽ ഇന്ത്യ പങ്കെടുക്കില്ലെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവി ജയ് ഷാ വ്യക്തമാക്കിയതിന് പിന്നാലെ വിമർശനവുമായി എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. എന്തുകൊണ്ട് ഇന്ത്യ പാകിസ്താനിൽ പോയി ക്രിക്കറ്റ് കളിക്കുന്നില്ല എന്നാണ് ഒവൈസിയുടെ ചോദ്യം. പാകിസ്താനിൽ പോയി കളിക്കാൻ തയ്യാറല്ല എന്നു പറയുന്നവർ, പാകിസ്താനെതിരെ ഓസ്‌ട്രേലിയയിൽ പോയി കളിക്കാൻ തയ്യാറാകുന്നു. ഇത് എന്തുതരം നിലപാടാണ് എന്നും പാകിസ്താനിൽ പോയി കളിച്ചാൽ എന്ത് പ്രശ്നമെന്നുമാണ് ഒവൈസി ചോദ്യം. മെൽബണിൽ ഇന്ത്യ-പാകിസ്താൻ മത്സരം നടക്കാനിരിക്കെയാണ് ഒവൈസിയുടെ പരാമർശം.

പാകിസ്താനിൽ പോയി കളിക്കാൻ തയ്യാറാകാത്തവർ ഓസ്ട്രേലിയയിലും പോയി കളിക്കരുത്. കളി വേണ്ടന്ന് വെച്ചാൽ ടെലിവിഷന് 2000 കോടിയുടെ നഷ്ടമല്ലേ വരികയുള്ളു. ഇന്ത്യയേക്കാൾ പ്രധാനമാണോ കോടികൾ. ഇന്ത്യ-പാക് മത്സരത്തിൽ ആര് ജയിക്കുമെന്ന് തനിക്കറിയില്ല. എന്നാൽ, ഇന്ത്യ ജയിക്കണമെന്നാണ് തന്റെ ആ​ഗ്രഹമെന്നും ഷമിയേയും മുഹമ്മദ് സിറാജിനെയും പോലുള്ള തങ്ങളുടെ കുട്ടികൾ പാകിസ്താനെ പരാജയപ്പെടുത്താൻ പരമാവധി ശ്രമിക്കുമെന്നും ഹൈദരബാദിൽ നടന്ന പൊതുപരിപാടിയിൽ ഒവൈസി പറഞ്ഞു.

ഇന്ത്യ ജയിച്ചാൽ പലർക്കും നെഞ്ചിടിക്കും. ഇന്ത്യ തോറ്റാൽ ആരുടെ തെറ്റാണെന്ന് ചിലർ അന്വേഷിക്കും. ക്രിക്കറ്റ് തോൽക്കുമ്പോൾ മുസ്ലിം കളിക്കാരെ മാത്രമാണ് ആൾക്കാർ വിമർശിക്കുന്നത്. ഞങ്ങളുടെ ഹിജാബിലും താടിയിലും ക്രിക്കറ്റിലും പലർക്കും പ്രശ്‌നമുണ്ട് എന്നും എഐഎംഐഎം നേതാവ് പറഞ്ഞു. 2023 ഏഷ്യാ കപ്പ് ക്രിക്കറ്റ് പാകിസ്താനിലെങ്കിൽ ഇന്ത്യ ടൂർണമെന്റിൽ പങ്കെടുക്കില്ലെന്ന് ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് ജയ് ഷാ പറഞ്ഞത്. 2023 ഏഷ്യാ കപ്പ് ഒരു നിഷ്പക്ഷ വേദിയിലായിരിക്കുമെന്നും, പാകിസ്താനിലായിരിക്കില്ലെന്നും ജയ് ഷാ വ്യക്തമാക്കി.

 

Tags: cricketPakistanasaduddin owaisi
Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

Latest News

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies