മലിനീകരണം കുറയ്ക്കാനുളള നടപടിയാണ് വേണ്ടത്; അല്ലാതെ പടക്കം നിരോധിക്കുകയല്ല; ഡൽഹി സർക്കാരിനെ വിമർശിച്ച് ബിജെപി - BJP Slams AAP For Delhi’s Pollution Woes
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മലിനീകരണം കുറയ്‌ക്കാനുളള നടപടിയാണ് വേണ്ടത്; അല്ലാതെ പടക്കം നിരോധിക്കുകയല്ല; ഡൽഹി സർക്കാരിനെ വിമർശിച്ച് ബിജെപി – BJP Slams AAP For Delhi’s Pollution Woes

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 06:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിലെ വർദ്ധിച്ചുവരുന്ന മലിനീകരണ തോത് കുറയ്‌ക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാത്തതിൽ ആം ആദ്മി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി. പഞ്ചാബിലെ കൃഷിയിടങ്ങളിൽ വൈക്കോൽ കത്തിക്കുന്ന വിഷയത്തിലും കേജ് രിവാളിന്റെ സർക്കാർ നിശബ്ദത പാലിക്കുകയാണെന്നും ബിജെപിയുടെ ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല ആരോപിച്ചു.

ഡൽഹി നഗരത്തിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് ദിനം പ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. മലിനീകരണത്തിന്റെ തോത് കുറയ്‌ക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് പകരം ഡൽഹി സർക്കാർ പടക്കത്തിന് നിരോധനമേർപ്പെടുത്തുകയാണെന്നും പൂനാവാല വ്യക്തമാക്കി. ആം ആദ്മി ഭരിക്കുന്ന പഞ്ചാബിലെ മലിനീകരണത്തെ കുറിച്ചും സർക്കാർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പഞ്ചാബിനെ വലച്ചുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നങ്ങളാണ് വാഹന മലിനീകരണം, വായു മലിനീകരണം, വൈക്കോൽ കത്തിക്കുന്ന പുക എന്നിവ. ഇവ പ്രകൃതിയ്‌ക്കുണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ച് സർക്കാർ ആകുലരല്ലെന്നും വേണ്ട നടപടികൾ കൈക്കൊള്ളുന്നില്ലെന്നും ബിജെപി പരാമർശിച്ചു. പടക്കം പൊട്ടിക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള ദോഷങ്ങളും പ്രകൃതിയ്‌ക്ക് ഉണ്ടാക്കുന്നില്ലെന്നാണ് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ആം ആദ്മി സർക്കാർ പടക്കത്തിന് നിരോധനമേർപ്പെടുത്തിയത്. ദീപാവലിയ്‌ക്ക് മുന്നോടിയായണ് തീരുമാനം.

Stubble burning on in Punjab! What happened to the bio decomposer Kejriwal ji ? https://t.co/TCIrl9TYuJ

— Shehzad Jai Hind (@Shehzad_Ind) October 20, 2022

‘ബയോ ഡീകംമ്പോസർ’ എന്നാണ് ഡൽഹി മുഖ്യ മന്ത്രി അരവിന്ദ്് കേജ്‌രിവാളിനെ ബിജെപി ദേശീയ വക്താവ് പരിഹസിച്ചത്. പഞ്ചാബിലെ അമൃത്സറിൽ വൈക്കോൽ കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതമാണ് പൂനവാല ട്വിറ്ററിൽ പരിഹസിച്ചത്. വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നതിന് പരിഹാരം കണ്ടെത്തുന്നതിനായി കേന്ദ്ര് മന്ത്രി ഭൂപേന്ദ്രർ യാദവിന്റെ നേതൃത്വത്തിൽ മീറ്റിംഗ് നടത്തിയിരുന്നു. എന്നാൽ മീറ്റിംഗിൽ പഞ്ചാബ് നടപടികൾ സ്വീകരിക്കാൻ തയ്യറായില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

Tags: BJPpollutionAAP
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies