തീവ്രവാദ ഫണ്ടിംഗ് ; ജമ്മു കശ്മീരിൽ വ്യാപക റെയ്ഡ്; ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുത്തു - Searches conducted at multiple locations in Jammu Kashmir 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീവ്രവാദ ഫണ്ടിംഗ് ; ജമ്മു കശ്മീരിൽ വ്യാപക റെയ്ഡ്; ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുത്തു – Searches conducted at multiple locations in Jammu Kashmir 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 10:20 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: തീവ്രവാദ ഫണ്ടിംഗ് കേസിൽ ജമ്മു കശ്മീരിൽ വ്യാപക റെയ്ഡ്.സംസ്ഥാന അന്വേഷണ ഏജൻസിയാണ് വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയത്. റെയ്ഡിൽ ഭീകര സംഘടനകളുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുത്തു. ശ്രീനഗർ, സോപോർ,ബാരമുള്ള എന്നിവിടങ്ങളിലെ 14 വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമാണ് പരിശോധനകൾ നടത്തിയത്.

എൻഐഎ ആക്ട് പ്രകാരം പ്രത്യേക കോടതിയിൽ നിന്ന് ലഭിച്ച വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മൊബൈൽഫോണുകൾ, ബാങ്ക് രേഖകൾ തുടങ്ങിയവ അന്വേഷണസംഘം കണ്ടെത്തി. കേസിൽ അന്വേഷണം പുരോഗമിക്കുന്നതായും ഏജൻസി അറിയിച്ചു.

തീവ്രവാദ സംഘടനകളുടെ സാമ്പത്തിക ശൃംഖലകൾ തകർക്കുക എന്ന ലക്ഷ്യത്തിലാണ് റെയ്ഡ് നടത്തിയതെന്ന് കശ്മീർ പോലീസ് വ്യക്തമാക്കി. താഴ്‌വരയിൽ നിന്ന് പലായനം ചെയ്ത് പാകിസ്താനിലേക്കും മറ്റും കടന്നവരാണ് ഭീകര സംഘടനകൾക്കായി പണം കൈമാറ്റം ചെയ്യുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർച്ചയായി അതിർത്തിയിൽ ഭീകരാക്രമണങ്ങൾ നടത്തുകയാണ് ഇത്തരക്കാരുടെ ഉദ്ദേശ്യമെന്നും ഏജൻസി പറഞ്ഞു.

Tags: Jammu Kashmirterror fundingsearch
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies