മൂന്നാറിലേക്ക് ക്ഷണിച്ചു, ഫോണിൽ അശ്ലീലം പറഞ്ഞു; സിപിഎം നേതാക്കൾക്ക് ലൈംഗിക ദാരിദ്ര്യമെന്ന സ്വപ്‌നയുടെ ആരോപണത്തിൽ പ്രതികരിക്കാനില്ലെന്ന് എംവി ഗോവിന്ദൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂന്നാറിലേക്ക് ക്ഷണിച്ചു, ഫോണിൽ അശ്ലീലം പറഞ്ഞു; സിപിഎം നേതാക്കൾക്ക് ലൈംഗിക ദാരിദ്ര്യമെന്ന സ്വപ്‌നയുടെ ആരോപണത്തിൽ പ്രതികരിക്കാനില്ലെന്ന് എംവി ഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2022, 02:09 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ലെന്ന് വ്യക്തമാക്കി സിപിഎം. പ്രതികരിക്കാൻ താൽപര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ഇടതുനേതാക്കൾക്കെതിരായ സ്വപ്‌നയുടെ ആരോപണങ്ങൾക്ക് പിന്നിൽ പ്രതിപക്ഷമുണ്ടെന്നും എംവി ഗോവിന്ദൻ വാദിച്ചു.

തുടർച്ചയായി വ്യാജപ്രചാരണം നടത്തുകയാണ് സ്വപ്‌ന. അതിന് പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ട്. സിപിഎം നേതാക്കളെ അന്നും ഇന്നും സംശയമില്ല, അതിനാൽ ആരോപണങ്ങളെക്കുറിച്ച് അവരോട് ചോദിക്കേണ്ട കാര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഒരു ഗുരുതര ആരോപണങ്ങളും സ്വപ്‌ന ഉന്നയിച്ചിട്ടില്ല. അവർ പറഞ്ഞതിൽ മറുപടി പറയേണ്ട ഉത്തരവാദിത്വം സിപിഎമ്മിനില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

ജനംടിവിക്ക് നൽകിയ അഭിമുഖത്തിലും പുതിയതായി പുറത്തിറക്കിയ പുസ്തകത്തിലും നിരവധി ആരോപണങ്ങളായിരുന്നു സ്വപ്‌ന സിപിഎം നേതാക്കൾക്കെതിരെ ഉന്നയിച്ചത്. വിശന്നുവലഞ്ഞ തെരുവുനായകളെ പോലെയായിരുന്നു തന്റെ സമീപം മന്ത്രിമാർ പെരുമാറിയിരുന്നത്. ഫോണിലൂടെ പോലും അശ്ലീല ശബ്ദങ്ങളുണ്ടാക്കി ലൈംഗിക ദാരിദ്ര്യം തീർക്കാൻ ശ്രമിച്ച കടകംപള്ളിക്ക് മന്ത്രിയാകാനും, എംഎൽഎ ആകാനും എന്ത് യോഗ്യതയാണ് ഉള്ളതെന്നും സ്വപ്ന ചോദിച്ചിരുന്നു. മുൻ മന്ത്രി തോമസ് ഐസക്കിനെതിരെയും സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനെതിരെയും സമാനമായ ആരോപണങ്ങളായിരുന്നു സ്വപ്‌ന ഉന്നയിച്ചത്. ഇക്കാര്യത്തിലാണ് മറുപടി പറയാനില്ലെന്ന് സിപിഎം വ്യക്തമാക്കിയത്.

Tags: SwapnamunnarMV Govindhan
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies