കൊച്ചി ബാറിലെ വെടിവെപ്പ്; ആക്രമിച്ചത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ്; ബാറിലെത്തിയത് കേസിന്റെ വിജയാഹ്‌ളാദത്തിന്; കൂടുതൽ വിവരങ്ങൾ പുറത്ത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചി ബാറിലെ വെടിവെപ്പ്; ആക്രമിച്ചത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ്; ബാറിലെത്തിയത് കേസിന്റെ വിജയാഹ്‌ളാദത്തിന്; കൂടുതൽ വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2022, 11:45 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കുണ്ടന്നൂരിലെ ബാറിൽ നടന്ന വെടിവെപ്പിൽ രണ്ട് പേർ പിടിയിൽ. ഓജീസ് കാന്താരി എന്ന ബാറിൽ വെടിവെപ്പ് നടത്തിയ ഹാരോൾഡ്, റോജൻ എന്നിവരാണ് പിടിയിലായത്. എഴുപുന്ന സ്വദേശിയാണ് പിടിയിലായ റോജൻ. സുഹൃത്ത് ഹാരോൾഡ് അഭിഭാഷകനാണ്. ഒരു കേസുമായി ബന്ധപ്പെട്ട് വിജയാഹ്‌ളാദം നടത്താനായിരുന്നു ഇവർ ബാറിലെത്തിയതെന്നാണ് വിവരം. എയർഗൺ ഉപയോഗിച്ചാണ് വെടിയുതിർത്തതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. തോക്ക് ഹാരോൾഡിന്റെതാണെന്ന് പോലീസ് പറയുന്നു. പ്രതികൾ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ ഇതിനിടെ പുറത്തുവന്നു.

പ്രതികളെ മരട് പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് സംഭവമുണ്ടായിട്ടും പോലീസിൽ പരാതി നൽകാൻ ബാർ അധികൃതർ എന്തുകൊണ്ട് വൈകിയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. വൈകീട്ട് ഏഴ് മണിയോടെയാണ് പോലീസിന് പരാതി ലഭിച്ചത്. തുടർന്ന് രാത്രി 11 മണിയോടെയായിരുന്നു വെടിയുതിർത്ത രണ്ടംഗ സംഘം പോലീസിന്റെ പിടിയിലായത്.

ബാറിലെ ചുമരിലേക്ക് രണ്ട് റൗണ്ടായിരുന്നു റോജൻ വെടിയുതിർത്തത്. വെടിയുതിർത്തതിന് തൊട്ടുപിന്നാലെ ഇവർ ഹോട്ടലിന് പുറത്തേക്കിറങ്ങുകയും വാഹനത്തിൽ കയറി പോകുകയുമായിരുന്നു. പ്രതി റോജൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags: KochiArresthotelBAR
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies