നരേന്ദ്രമോദിക്കും യോഗി ആദിത്യനാഥിനുമെതിരെ മത വിദ്വേഷ പ്രസംഗം ; അസംഖാൻ കുറ്റക്കാരൻ ; മൂന്ന് വർഷം തടവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്രമോദിക്കും യോഗി ആദിത്യനാഥിനുമെതിരെ മത വിദ്വേഷ പ്രസംഗം ; അസംഖാൻ കുറ്റക്കാരൻ ; മൂന്ന് വർഷം തടവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2022, 05:00 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യോഗിആദിത്യനാഥിനുമെതിരെ മതവിദ്വേഷ പ്രസംഗ നടത്തിയ അസംഖാൻ കുറ്റക്കാരനെന്ന് കോടതി. മൂന്ന് വർഷം തടവാണ് വിധിച്ചി രിക്കുന്നത്.  2019ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, യോഗി ആദിത്യനാഥ്, അന്നത്തെ കളക്ടർ ആഞ്ജനേയ കുമാർ എന്നിവരെ ലക്ഷ്യമിട്ടാണ് സമാജ്വാദ് പാർട്ടി നേതാവ് കടുത്ത മതവിദ്വേഷം പൊതുവേദിയിൽ പ്രസംഗിച്ചത്.

അസംഖാൻ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നും മതവിദ്വേഷവും വ്യക്തിഹത്യയും ലക്ഷ്യമിട്ടാണ് പ്രസംഗിച്ചതെന്നും കോടതി കണ്ടെത്തി. ജയിൽ ശിക്ഷയ്‌ക്ക് പുറമേ എംഎൽഎ സ്ഥാനവും നഷ്ടമായേക്കും. ഭൂമി കുംഭ കോണ കേസിൽ രണ്ടു വർഷത്തോളം ജയിലിൽ കിടന്ന ശേഷം സുപ്രീംകോടതിയാണ് കഴിഞ്ഞ മെയ് മാസം അസംഖാന് ജാമ്യം നൽകിയത്. ഇതുവരെ 90 കേസുകളാണ് അസം ഖാനെതിരെ എടുത്തിട്ടുള്ളത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ രാജ്യത്തെ മുസ്ലീംസമൂഹത്തെ ജീവിക്കാൻ അനുവദിക്കില്ല. യോഗി ആദിത്യനാഥ് മുസ്ലീംസമൂഹത്തെ ഇല്ലാതാക്കാനാണ് പ്രവർത്തിക്കുന്നതെന്നും അസംഖാൻ പ്രസംഗിച്ചു. സമാജ്വാദി പാർട്ടിയിലെ രണ്ടാമനായി പരിഗണിക്കപ്പെടുന്ന അസംഖാൻ രാംപൂരിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും വലിയ അനുയായി വൃന്ദമുള്ള നേതാവും അഖിലേഷിന്റെ തൊട്ടുതാഴെ സ്ഥാനമുള്ള നേതാവാണ്.

Tags: asam khan
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies