'അതിക്രമ' വെഡ്ഡിംഗ് ഫോട്ടോഷൂട്ട്! ബൈക്കിൽ പറന്നുയർന്ന് വരനും വധുവും; പൊക്കിയെടുത്ത് ക്രെയിൻ; വൈറലായി വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അതിക്രമ’ വെഡ്ഡിംഗ് ഫോട്ടോഷൂട്ട്! ബൈക്കിൽ പറന്നുയർന്ന് വരനും വധുവും; പൊക്കിയെടുത്ത് ക്രെയിൻ; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2022, 08:20 pm IST
FacebookTwitterWhatsAppTelegram

വിവാഹവും വിവാഹാഘോഷങ്ങളും വ്യത്യസ്തമായി അവതരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ട്രൻഡ്. ഇതിനായി എത്ര പണം മുടക്കാനും ചിലർ തയ്യാറാണ്. പ്രീവെഡ്ഡിംങ് ഫോട്ടോഷൂട്ടും പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടുമെല്ലാം നടത്തി പ്രശസ്തരായവരും ഫോട്ടോഷൂട്ടിൽ അൽപം വ്യത്യസ്തത കൂടിപ്പോയതുകൊണ്ട് പണി കിട്ടിയവരുമുണ്ട്. ഇപ്പോഴിതാ മറ്റൊരു ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുകയാണ്. ചരിത്രത്തിൽ ഇതുവരെ കാണാത്ത വെഡ്ഡിംഗ് ഫോട്ടോഷൂട്ട് എന്നാണ് ഈ വീഡിയോയെ പലരും വിശേഷിപ്പിക്കുന്നത്.

pre-wedding shoots – i’m getting this pic.twitter.com/Ynwf7Kxr6a

— Best of the Best (@bestofallll) October 27, 2022

13 സെക്കൻഡ് മാത്രമുള്ള ഈ ദൃശ്യങ്ങളിൽ വരനും വധുവും കുറച്ച് വാഹനങ്ങളുമാണ് ഉള്ളത്. ഇരുവരും ഒരു ബൈക്കിൽ ഇരിക്കുകയാണ്. തൊട്ടുമുന്നിൽ ഒരു ജീപ്പും കിടപ്പുണ്ട്. ബൈക്കിലിരുന്നുകൊണ്ട് ഈ ജീപ്പിന്റെ മുകളിലൂടെ പറക്കുന്നതാണ് ദൃശ്യങ്ങളിൽ. ഇതിനായി ക്രെയിനിന്റെ സഹായവും തേടിയിട്ടുണ്ട്. ക്രെയിൻ ബൈക്ക് എടുത്ത് പൊക്കി ഉയർത്തിയതിന് ശേഷം പിന്നീട് താഴെ വെക്കുകയാണ്. ഒടുവിൽ ദമ്പതികൾ സുരക്ഷിതരായി തന്നെ ബൈക്കിലിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ക്രെയിനും ജീപ്പും ബൈക്കുമൊക്കെ ഉപയോഗിച്ച് പരമാവധി വ്യത്യസ്തമായി ചിത്രീകരിച്ച ഈ ഫോട്ടോഷൂട്ടിന്റെ ‘ബിഹൈൻഡ് ദ സീൻസ്’ ആണ് വൈറലായത്.

ഒരു സംഘട്ടന കലാകാരനാണ് വരനെന്ന് തോന്നുന്നുവെന്നായിരുന്നു വീഡിയോയ്‌ക്ക് താഴെ പലരും രേഖപ്പെടുത്തിയത്. ഇതിലും മികച്ച വെഡ്ഡിംഗ് ഫോട്ടോഷൂട്ട് സ്വപ്‌നങ്ങളിൽ മാത്രമെന്നും ചിലർ അഭിപ്രായപ്പെട്ടു. ക്യാമറമാൻ പകർത്തിയ വീഡിയോ കാണാൻ കൊതിയാകുന്നുവെന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. സംഭവം എവിടെ നടന്നതാണെന്ന് വ്യക്തമല്ലെങ്കിലും അജ്ഞാതരായ വരനും വധുവും ഒറ്റ വീഡിയോ കൊണ്ട് വൈറലായിരിക്കുകയാണ്.

 

 

 

Tags: Viral VideoWedding Photoshoot
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies