നക്ഷത്രമത്സ്യം നടക്കുന്നത് കണ്ടിട്ടുണ്ടോ?, അവയുടെ കാലുകളോ?; അതിശയിപ്പിക്കും ഈ കാഴ്ച- starfish, viral video
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

നക്ഷത്രമത്സ്യം നടക്കുന്നത് കണ്ടിട്ടുണ്ടോ?, അവയുടെ കാലുകളോ?; അതിശയിപ്പിക്കും ഈ കാഴ്ച- starfish, viral video

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 09:23 am IST
Facebook
Twitter
WhatsAppTelegram

ഭൂമി ആകർഷകമായ കാര്യങ്ങൾ കൊണ്ട് നിറഞ്ഞതാണ്. ഇവയിൽ പലതും ഇതിനകം തന്നെ പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടുണ്ട്. അവയെല്ലാം തന്നെ നമ്മെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. ഇനിയും എത്രയോ കാര്യങ്ങൾ കണ്ടത്തേണ്ടിയിരിക്കുന്നു. ഭൂമിയിൽ അത്ഭുതകരമായ കാഴ്ചകളുള്ളത് കടലിലാണ് എന്ന് പലരും പറയുന്നു. കണ്ടാലും കണ്ടാലും തീരാത്ത അത്രയും വിസ്മയ ലോകമാണ് സാ​ഗരം. കടലിലെ ആ അത്ഭുതങ്ങളിലൊന്നാണ് നക്ഷത്രമത്സ്യം. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നതും നക്ഷത്ര മത്സ്യത്തിന്റെ ഒരു വീഡിയോയാണ്.

നക്ഷത്ര മത്സ്യങ്ങളുടെ ഭം​ഗി അവർണ്ണനീയമാണ്. ആരു കണ്ടാലും നോക്കി നിന്നു പോകുന്ന അഴകാണ് അവയ്‌ക്ക്. നക്ഷത്ര മത്സ്യങ്ങൾ നടക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? അവയുടെ കാലുകളോ?.. എന്നാൽ, നക്ഷത്ര മത്സ്യം തന്റെ ചെറിയ കാലുകൾ കൊണ്ട് ചലിക്കുന്നതാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ചെറിയ കുത്തുകൾ പോലെ കാണുന്ന കാലുകൾ കൊണ്ട് അക്വേറിയത്തിലെ ചില്ലിലൂടെ നീങ്ങുന്ന വീഡിയോയാണ് വൈലാകുന്നത്. നക്ഷത്ര മത്സ്യത്തിന്റെ ചെറു കാലുകൾ ചലിക്കുന്നത് കാണാൻ തന്നെ മനോഹരമാണ്.

A close look at how starfish walk.pic.twitter.com/C3HJWGILwX

— Fascinating (@fasc1nate) October 26, 2022

നക്ഷത്രാകൃതിയിലുള്ള കടൽ ജീവിയാണ് നക്ഷത്രമത്സ്യം. എല്ലാ സമുദ്രങ്ങളിലും ഇവയെ കാണാം. ഒരു ഡിസ്കിനു ചുറ്റുമുള്ള അഞ്ചു കൈകളാണ് ഇവക്കു നക്ഷത്രരൂപം നൽകുന്നത്. 1500-ഓളം ഇനങ്ങൾ ഇക്കൂട്ടത്തിലുണ്ട്. നക്ഷത്ര മത്സ്യത്തിന്‍റെ ശരീരത്തിലെ ടെന്‍റക്കിളുകളില്‍ നീരാളിയുടേതെന്ന പോലെ ട്യൂബ് പോലെ കാണപ്പെടുന്ന കാലുകളുണ്ട്. ഏതാണ്ട് 15000 ത്തോളം കാലുകള്‍ ശരാശരി ഒരു സ്റ്റാര്‍ഫിഷിന്‍റെ ശരീരത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

 

Tags: Viral Video
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies