കറൻസിയിൽ ഗണപതിയും ലക്ഷ്മിയും വേണമെന്ന കെജ്‌രിവാളിന്റെ ആവശ്യം; അഴിമതി ചർച്ചയാകാതിരിക്കാനുള്ള പുതിയ അടവെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ - Hindu gods on currency notes
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കറൻസിയിൽ ഗണപതിയും ലക്ഷ്മിയും വേണമെന്ന കെജ്‌രിവാളിന്റെ ആവശ്യം; അഴിമതി ചർച്ചയാകാതിരിക്കാനുള്ള പുതിയ അടവെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ – Hindu gods on currency notes

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2022, 03:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അരാജകത്വത്തിന്റെ പ്രതീകമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. കറൻസി നോട്ടുകളിൽ ദൈവങ്ങളുടെ ചിത്രം കൂട്ടിച്ചേർക്കണമെന്ന കെജ്‌രിവാളിന്റെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹിമാചൽ പ്രദേശിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിനിടെയാണ് കേന്ദ്രമന്ത്രി പ്രതികരണമറിയിച്ചത്.

രാമക്ഷേത്രത്തിന് എതിരായി സംസാരിച്ചവരും ഹിന്ദു ദൈവങ്ങളെ അപമാനിച്ചവരും അരവിന്ദ് കെജ്‌രിവാളിനെ പുറത്താക്കാൻ മുന്നോട്ടുവരണം. തന്റെ അഴിമതി ചർച്ച ചെയ്യപ്പെടാതിരിക്കാൻ പുതിയ പ്രചാരണവുമായി എത്തിയിരിക്കുകയാണ് കെജ്‌രിവാൾ. അദ്ദേഹം അരാജകത്വത്തിന്റെ പ്രതീകമാണെന്ന് തിരിച്ചറിണമെന്നും അനുരാഗ് ഠാക്കൂർ അഭിപ്രായപ്പെട്ടു.

ഡൽഹിയിലെ മുസ്ലീം പുരോഹിതന്മാർക്ക് വർഷത്തിൽ 18,000 രൂപ നൽകാൻ നിങ്ങൾ തയ്യാറാകുന്നു. ഇതേ തുക പാസ്റ്റർമാർക്കും, ഗുരുദ്വാര ഗ്രാന്തികൾക്കും പൂജാരികൾക്കും നിങ്ങൾ നൽകുമോ? എന്തുകൊണ്ട് നിങ്ങൾക്ക് കഴിയുന്നില്ലായെന്നും കെജ്‌രിവാളിനോട് കേന്ദ്രമന്ത്രി ചോദിച്ചു.

നോട്ടുകളിൽ ഹിന്ദു ദൈവങ്ങളെ ചേർക്കണമെന്ന വാദവുമായി കെജ്‌രിവാൾ വരുന്നത് രാഷ്‌ട്രീയ ഇരട്ടത്താപ്പാണെന്ന വിമർശനം ആദ്യമേ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും മറുപടിയുമായി എത്തിയത്.

കറൻസി നോട്ടുകളിൽ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങൾ പതിപ്പിക്കണമെന്നായിരുന്നു കെജ്‌രിവാൾ അഭ്യർത്ഥിച്ചത്. രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തുടർന്ന് ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയതായും കെജ്‌രിവാൾ അറിയിച്ചിരുന്നു.

കറൻസിയുടെ ഒരു വശത്ത് മഹാത്മാഗാന്ധിയുടെയും മറുവശത്ത് ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രമുണ്ടാകണമെന്നാണ് 130 കോടി ജനങ്ങളുടെയും ആഗ്രഹം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വളരെ മോശം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷവും ഇന്ത്യ വികസ്വര രാജ്യങ്ങളുടെ പട്ടികയിലാണ്. നമ്മുടെ രാജ്യത്ത് ഇപ്പോഴും നിരവധി ദരിദ്രർ ഉണ്ട്. അതിനാൽ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താൻ ധനത്തിന്റെ പ്രതീകങ്ങളായ ദൈവങ്ങളെ നോട്ടുകളിൽ അച്ചടിപ്പിക്കണമെന്നായിരുന്നു പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ കെജ്‌രിവാൾ ആവശ്യപ്പെട്ടത്.

 

Tags: anurag thakurArvind KejriwalHindu godsCurrency Notesdelhi cm
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies