കോഹ്‌ലിയോടുളള ആരാധന മറച്ചുവയ്ക്കാതെ പാക് ആരാധകൻ; മണലിൽ ശിൽപം തീർത്ത് ആദരവ്‌ - Virat Kohli's Sand Portrait In Pakistan
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കോഹ്‌ലിയോടുളള ആരാധന മറച്ചുവയ്‌ക്കാതെ പാക് ആരാധകൻ; മണലിൽ ശിൽപം തീർത്ത് ആദരവ്‌ – Virat Kohli’s Sand Portrait In Pakistan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2022, 07:19 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ലോകമെങ്ങും ആരാധകരുള്ള ക്രിക്കറ്റ് താരമാണ് ഇന്ത്യൻ ബാറ്റർ വിരാട് കോഹ്‌ലി. കോടിക്കണക്കിന് ക്രിക്കറ്റ് പ്രേമികളുടെ മനസിൽ ഇടംപിടിച്ച താരത്തിന് പാകിസ്താനിൽ നിന്നുള്ള ഒരു ആരാധകൻ നൽകിയ സ്‌നേഹ സമ്മാനമാണ് ഇപ്പോൾ വൈറലാകുന്നത്.

കഴിഞ്ഞയാഴ്ച ഇന്ത്യയ്‌ക്കെതിരായി നടന്ന മത്സരത്തിൽ പാകിസ്താൻ പരാജയപ്പെട്ടെങ്കിലും പാക് ക്രിക്കറ്റ് ആരാധകർക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയാത്ത ഒന്നായിരുന്നു കോഹ്‌ലിയുടെ അതിഗംഭീര പ്രകടനം. ഇതിനോടുള്ള ആദരസൂചകമായാണ് പാക് പ്രവിശ്യകളിലൊന്നായ ബലൂചിസ്ഥാനിൽ നിന്നും ഒരു ക്രിക്കറ്റ് ആരാധകൻ കോഹ്‌ലിക്ക് ആദരവുമായി എത്തിയത്.

Here is the video made by Sameer Shoukat @mr_lovely47 from Gaddani, Balochistan.

The team is fan of Virat Kohli @imVkohli, made this amazing portray of #ViratKohli𓃵 using sand art to show his love for the greatest cricketer of our time.

Please share 🙏. pic.twitter.com/eA4meY4T9M

— Fazila Baloch🌺☀️ (@IFazilaBaloch) October 29, 2022

മണലിൽ കോഹ്‌ലിയുടെ ചിത്രം വരച്ചായിരുന്നു പാക് പൗരൻ തന്റെ ആദരവ് അറിയിച്ചത്. ബലൂചിസ്ഥാനിലെ ഗദ്ദാനിയിൽ നിന്നുള്ള മണൽ കലാകാരനാണ് വിരാട് കോഹ്‌ലിയോടുള്ള തന്റെ സ്‌നേഹം ലോകത്തെ ഇപ്രകാരം അറിയിച്ചത്. ട്വിറ്ററിൽ ചിത്രം പങ്കുവെച്ചതോടെ ബലൂചിൽ നിന്നുള്ള കലാസൃഷ്ടി വൈറലാകുകയായിരുന്നു.

A fan of Virat Kohli @imVkohli, from Balochistan made this amazing portray of #ViratKohli𓃵 using sand art to show his love for the greatest cricketer of our time. pic.twitter.com/GlHvI7ALwA

— Fazila Baloch🌺☀️ (@IFazilaBaloch) October 28, 2022

പാകിസ്താനെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ വിരാട് കോഹ്‌ലി 82 റൺസ് നേടുകയും, ഇന്ത്യ നാല് വിക്കറ്റിന് ജയിക്കുകയും ചെയ്തിരുന്നു. കോഹ്‌ലിയുടെ അത്യുഗ്രൻ പ്രകടനത്തിന് ആദരവായാണ് ക്രിക്കറ്റ് ആരാധകനായ പാക് പൗരൻ മണലിൽ അതിമനോഹരമായ കോഹ്‌ലിയുടെ രൂപം വരച്ചത്. അതിർത്തി കടന്നുള്ള ഈ ക്രിക്കറ്റ് പ്രേമത്തെ ലോകമെങ്ങും വാഴ്‌ത്തി പാടുകയാണ്.

 

 

 

Tags: VIRAT KOHLIPakistan
Share
Tweet
SendShare

More News from this section

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

83 പേർ, ആറ് തലമുറ, ഒരൊറ്റ അടുക്കള, ദിവസവും പാകം ചെയ്യുന്നത് 50 കിലോ അരി; ആന്ധ്രയിലെ അത്ഭുത കുടുംബം

കെസിഎല്ലില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 11 റണ്‍സിന് വീഴ്‌ത്തി ഏരീസ് കൊല്ലം സെയിലേഴ്സ്

എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ 12കാരിയായ മകൾ മരിച്ച നിലയിൽ; വീടുവിട്ടറങ്ങിയത് അമ്മയുമായി വഴക്കിട്ട്; തിരച്ചിലിനിടെ വീടിന് സമീപം മൃതദേഹം

ഒന്‍പത് വര്‍ഷത്തിന് ശേഷം ഹള്‍ സിറ്റിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്; പ്രിമീയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു

53കാരി ജോയ്മതിക്ക് ഇനി വന്താരയുടെ കരുതൽ; നാഗാലാൻഡ് പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട ആനയെ വിദഗ്ധ ചികിത്സയ്‌ക്കായി എയർലിഫ്റ്റ് ചെയ്തു

Latest News

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

ഐ.പി. ബിനുവിന് വസ്ത്രം വാങ്ങിയത് പൊലീസുകാർ; മ്യൂസിയം സ്റ്റേഷനിൽ പ്രതിയുടെ ഓണാഘോഷം, ഇൻസ്പെക്ടറുടെ അറിവോടെയെന്ന് റിപ്പോർട്ട്

പോക്സോ കേസ് പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തി, യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി പൊലീസ് മർദിച്ചെന്ന് പരാതി; 23കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്

‘റിസ്ക് എടുക്കുന്ന യുവത്വം ഇന്ത്യയുടെ ശക്തി; ലോകത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് രാജ്യം വേദിയാകും; സ്റ്റാർട്ടപ്പുകൾക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

മഴ മുന്നറിയിപ്പിൽ മാറ്റം; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

മാർക്സിസ്റ്റ്- മാവോയിസ്റ്റ്- മതഭീകരവാദി കൂട്ടുകെട്ട്; കള്ളക്കേസുകളുടെ ഒടുവിലത്തെ ഉദാഹരണമായി പാലത്തായി കേസ്

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ; മുഖ്യസൂത്രധാരൻ ‘കല്ല് റിയാസിനെ’ യുപിയിൽ പോയി പിടികൂടി തൃശൂർ സിറ്റി ഡാൻസാഫ് സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies