ചരിത്രനേട്ടം; വീണ്ടും അഭിമാനമായി കോഹ്ലി; ടി 20 ലോകകപ്പിൽ 1000 റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാൻ
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചരിത്രനേട്ടം; വീണ്ടും അഭിമാനമായി കോഹ്ലി; ടി 20 ലോകകപ്പിൽ 1000 റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാൻ

Virat Kohli becomes second batter to score 1000 runs in T20 World Cup history

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2022, 06:17 pm IST
FacebookTwitterWhatsAppTelegram

 

പെർത്ത്: അഭിമാന നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി. ഐസിസി ടി-20 ലോകകപ്പ് ചരിത്രത്തിൽ 1,000 റൺസ് പൂർത്തിയാക്കിയാണ് കോഹ്ലി വീണ്ടും രാജ്യത്തിന്റെ യശസ്സ് വാനോളമുയർത്തിയത്. ടി-20 ലോകകപ്പിൽ 1,000 റൺസ് പൂർത്തിയാക്കുന്ന രണ്ടാമത്തെ താരമാണ് കോഹ്ലി. ശ്രീലങ്കൻ താരം മഹേല ജയവർധനെയാണ് ഐസിസി ടി20 ലോകകപ്പിൽ 1000 റൺസ് നേടിയിട്ടുള്ള ആദ്യ താരം. 31 ഇന്നിങ്‌സിൽ നിന്നും ഒരു സെഞ്ചുറിയും 6 ഫിഫ്റ്റിയും ഉൾപ്പടെ 39.07 ശരാശരിയിൽ 1016 റൺസാണ് ജയവർധനെ നേടിയിട്ടുള്ളത്.

പെർത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ മത്സരത്തിനിടെയാണ് കോഹ്ലി ഈ നാഴികക്കല്ല് പിന്നിട്ടത് .ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 11 പന്തിൽ നിന്ന് രണ്ട് ബൗണ്ടറികളടക്കം 12 റൺസ് മാത്രമേ കൊഹ് ലിക്ക് നേടാൻ കഴിഞ്ഞിരുന്നുളളൂ. എന്നാൽ ഇതിനിടയിലാണ് ചരിത്രനേട്ടവും താണ്ടിയത്. 22 ഇന്നിംഗ്‌സിൽ നിന്നും 12 ഫിഫ്റ്റി ഉൾപ്പടെ 83.41 ശരാശരിയിൽ 1001 റൺസാണ് കോഹ്ലിയുടെ ടി-20 ലോകകപ്പിലെ സമ്പാദ്യം. 965 റൺസ് നേടിയ മുൻ വിൻഡീസ് താരം ക്രിസ് ഗെയ്‌ലും 919 റൺസ് നേടിയിട്ടുള്ള ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ഈ പട്ടികയിൽ വിരാട് കോഹ്ലിക്ക് തൊട്ടുപിന്നാലെയുണ്ട്.

ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ അർദ്ധസെഞ്ച്വറി (12) നേടിയ താരമെന്ന റെക്കോർഡ് കോഹ്ലിയുടെ പേരിലാണ്.ടി 20 ടൂർണമെന്റുകളിൽ ഇതുവരെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും കൊഹ്ലിയാണ്. 112 മത്സരങ്ങളിൽ നിന്ന് 3868 റൺസാണ് താരം നേടിയിട്ടുളളത്.

നിലവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയ മത്സരത്തിൽ ഇന്ത്യയ്‌ക്ക് ആറ് വിക്കറ്റ് നഷ്ടമായി.

 

Tags: VIRAT KOHLIt20 world cup
ShareTweetSendShare

More News from this section

‘ബ്രാന്‍ഡ് മോദിയെ അവഗണിക്കാനാകില്ല’; പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠയുടെ തുറന്നുപറച്ചില്‍ രാഷ്‌ട്രീയ ചര്‍ച്ചയാകുന്നു

21 വര്‍ഷത്തെ ചരിത്രം തിരുത്തി അന്‍സി സോജന്‍; അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ അത്ലറ്റിക്‌സില്‍ പുതിയ യുഗം

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ക്ഷേത്രദര്‍ശനത്തിനിടെ ദാരുണാന്ത്യം; കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കൂട്ടമായി എത്തിയത് പരിഭ്രാന്തിയായി; മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു

മുഹറം ഘോഷയാത്ര ലക്ഷ്യമിട്ട് വന്‍ ഗൂഢാലോചനയെന്ന് പൊലീസ്; 15,000 വിഷകാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

Latest News

ടര്‍ഫ് ക്രിക്കറ്റിന് പുതിയ വേദി; കെസിഎല്‍ ഫാന്‍ ലീഗ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; രജിട്രേഷന്‍ ആരംഭിച്ചു

ഡല്‍ഹി വിമാനത്താവളത്തില്‍ പിണറായി വിജയന് യാത്ര മുടങ്ങി; പ്രോട്ടോക്കോള്‍ പിഴവില്‍ ഇന്‍ഡിഗോ വിമാനം നഷ്ടമായി

ക്രിക്കറ്റ് കോച്ചിന്റെ ലൈംഗികാതിക്രമം; മൂന്നാം കേസിലും കുറ്റക്കാരന്‍, 47 വര്‍ഷം കഠിനതടവ് കൂടുതല്‍ കേസുകളിലും ശിക്ഷയ്‌ക്ക് സാധ്യത

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; പി.എസ്. പ്രശാന്തിന്റെ കാലത്തെ ഇടപാടുകളും അന്വേഷണ പരിധിയില്‍, പുതിയ കേസിന് സാധ്യത

ട്രംപ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലെത്തിയേക്കും; വ്യാപാര കരാര്‍ അവസാനഘട്ടത്തില്‍, മോദിട്രംപ് ബന്ധത്തെ പ്രശംസിച്ച് മാര്‍ക്കോ റൂബിയോ

സീഷെല്‍സിലേക്ക് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മോദി; ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥി, ചരിത്ര പ്രസംഗത്തിനും ഒരുക്കം

നമ്മളല്ലാതെ മറ്റാര് സഖാക്കളെ!!! മുൻ ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജില്ലാ സെക്രട്ടറിയേറ്റിലേക്ക്; മേഖലാ കമ്മിറ്റി അംഗം കോമയിൽ ആയത് മാസങ്ങളോളം

ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും ഹൈ അലര്‍ട്ട്; ഖാലിസ്ഥാന്‍ ഭീകരാക്രമണ ഭീഷണി സംബന്ധിച്ച ഇന്റലിജന്‍സ് മുന്നറിയിപ്പ്, ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ കര്‍ശന സുരക്ഷ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies