തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; യുവാവിന്റെ എസ്‌യുവി അടിച്ചെടുത്ത് കവർച്ചാസംഘം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; യുവാവിന്റെ എസ്‌യുവി അടിച്ചെടുത്ത് കവർച്ചാസംഘം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2022, 07:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തോക്കിൻ മുനയിൽ നിർത്തി ഭീഷണിപ്പെടുത്തി 35-കാരന്റെ എസ്‌യുവി അടിച്ചെടുത്ത് മോഷ്ടാക്കൾ. തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്.

ഝരേര വില്ലേജിന് സമീപമുള്ള നാഷണൽ ഹൈവേ-8ൽ കാർ പാർക്ക് ചെയ്തതിന് പിന്നാലെയാണ് കവർച്ച സംഘമെത്തി ഭീഷണിപ്പെടുത്തി വാഹനം എടുത്തുകൊണ്ടുപോയതെന്ന് യുവാവ് പറയുന്നു. ശനിയാഴ്ച പുലർച്ചെ 5.19നാണ് സംഭവം.

അജ്ഞാതരായ മൂന്നംഗ സംഘം മോട്ടോർ സൈക്കിളിൽ എത്തി തോക്ക് ചൂണ്ടുകയും തന്റെ
വെളുത്ത ടൊയോട്ട ഫോർച്യൂണർ കാർ തട്ടിയെടുക്കുകയും ചെയ്തുവെന്ന് പരാതിക്കാരൻ പറയുന്നു. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ രാഹുലാണ് കവർച്ചയ്‌ക്ക് ഇരയായത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. വാഹനം പാർക്ക് ചെയ്ത് രാഹുൽ കാറിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ചുവന്ന വസ്ത്രം ധരിച്ച ഒരാൾ പോക്കറ്റിൽ നിന്ന് പിസ്റ്റൽ ചൂണ്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് മറ്റ് രണ്ട് പേരെത്തി കാർ തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. സമീപം നിന്നിരുന്ന മറ്റ് വ്യക്തികളെയും കവർച്ചാസംഘം ഭീഷണിപ്പെടുത്തുന്നത് ദൃശ്യങ്ങളിൽ കാണാം.

दिल्ली : महंगाई बेरोजगारी का आलम बड़ा बेरहम है
इस बढ़ती महंगाई के दौर में जब युवाओं को नौकरी नहीं मिलेगी तो वह लूटपाट ही करेंगे

बाइक सवार तीन युवक फायरिंग करके लूट ले गए Toyota कार, CCTV में कैद हुई वारदात pic.twitter.com/PSASTFa01V

— Awasthi Sanjeev (@SA67211021) October 30, 2022

സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. കവർച്ചാസംഘത്തെ ഉടൻ പിടികൂടുമെന്നാണ് പോലീസ് അറിയിക്കുന്നത്.

 

 

 

Tags: theftGUNcctvSUV
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies