50,000 രൂപയുടെ നാണയത്തുട്ടുകൾ നൽകി; അപ്പാച്ചെ 160 4വി ബൈക്ക് സ്വന്തമാക്കി യുവാവ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

50,000 രൂപയുടെ നാണയത്തുട്ടുകൾ നൽകി; അപ്പാച്ചെ 160 4വി ബൈക്ക് സ്വന്തമാക്കി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2022, 08:49 pm IST
Facebook
Twitter
WhatsAppTelegram

ദിസ്പൂർ: കൂട്ടിവെച്ച നാണയത്തുട്ടുകൾ നൽകി തന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കിയ യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു ബൈക്ക് വാങ്ങുകയെന്ന സ്വപ്‌നത്തെയാണ് നാണയത്തുട്ടുകൾ ചേർത്തുവെച്ച് യുവാവ് സാക്ഷാത്കരിച്ചത്. അസമിലെ കരിംഗഞ്ചിലാണ് സംഭവം.

കരിംഗഞ്ചിലെ രാമകൃഷ്ണ നഗർ സ്വദേശിയായ സുരഞ്ജൻ റോയ് എന്ന യുവാവാണ് ബൈക്ക് വാങ്ങിയതോടെ വൈറാലയത്. കഴിഞ്ഞ ശനിയാഴ്ച പ്രദേശത്തുള്ള ടിവിഎസ് ഷോറൂമിലേക്ക് നാണയത്തുട്ടുകളുമായി യുവാവെത്തി. റോയിയുടെ ആഗ്രഹം ചോദിച്ചറിഞ്ഞ ഷോറൂം ജീവനക്കാർ അപ്പാച്ചെ 160 4വി ബൈക്ക് കാണിച്ചുകൊടുത്തു. ബൈക്ക് വാങ്ങാൻ താൽപര്യമുണ്ടെന്ന് അറിയിച്ച റോയ് 50,000 രൂപ ഡൗൺ പേയ്‌മെന്റ് നൽകാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.

തുടർന്ന് ചാക്കിലാക്കി കൊണ്ടുവന്ന 50,000 രൂപയുടെ നാണയത്തുട്ടുകൾ റോയ് മുന്നിൽവെച്ചു. ഇതുകണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് മാനേജറുമായി സംസാരിച്ച് നാണയങ്ങൾ സ്വീകരിക്കാനുള്ള സമ്മതം ഷോറൂം ജീവനക്കാർ വാങ്ങി. ശേഷം 50,000 രൂപ വരുന്ന നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി ഡൗൺ പേയ്‌മെന്റ് ആയി സ്വീകരിച്ച് ഷോറൂം ജീവനക്കാർ ബൈക്ക് നൽകി.

വർഷങ്ങളായി ദിവസവും ശേഖരിച്ച് വെച്ചിരുന്ന നാണയത്തുട്ടുകളാണ് ഒടുവിൽ 50,000 രൂപയായി വർധിച്ചതെന്ന് യുവാവ് പറയുന്നു. ബൈക്ക് വാങ്ങുക എന്ന ഉദ്ദേശ്യത്തോടെ തന്നെയായിരുന്നു നാണയങ്ങൾ സ്വീകരിച്ചിരുന്നത്. നിലവിൽ ബൈക്ക് സ്വന്തമായ സന്തോഷത്തിലാണ് റോയ്.

Tags: Assambikecoins
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies