ഞെളിഞ്ഞിരുന്ന് ഭരിക്കാൻ സിംഹാസനം വേണോ? ആദ്യം പറ്റ് തീർക്ക്; സുലു രാജാവിനോട് ഉപാധി വെച്ച് ഇന്ത്യൻ വംശജനായ ആശാരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഞെളിഞ്ഞിരുന്ന് ഭരിക്കാൻ സിംഹാസനം വേണോ? ആദ്യം പറ്റ് തീർക്ക്; സുലു രാജാവിനോട് ഉപാധി വെച്ച് ഇന്ത്യൻ വംശജനായ ആശാരി

Zulu King waits for thrones as Indian-origin furniture carver halts order over non-payment issue

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 09:56 pm IST
Facebook
Twitter
WhatsAppTelegram

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ പ്രമുഖ ഗ്രോത്രവർഗ രാജാവിന്റെ സിംഹാസനം നിർമ്മിക്കാനുള്ള ഓർഡർ നിരസിച്ച് ഇന്ത്യൻ വംശജനായ ആശാരി. ദക്ഷിണാഫ്രിക്കയിവെ സുലു വംശത്തിന്റെ പുതിയ രാജാവായി അധികാരമേറ്റെടുത്ത മിസുസുലു കാ സ്വെലിത്തിനിയുടെ സിംഹാസനങ്ങൾ നിർമ്മിക്കാനുള്ള ഓർഡറാണ് ഇന്ത്യൻ വംശജനായ രാജീവ് സിംഗ് സ്വീകരിക്കാതിരുന്നത്.

ലോകത്തിൽ തന്നെ അപൂർവ്വമായി ലഭിക്കുന്ന തംബോട്ടി എന്ന വൃക്ഷത്തിന്റെ തടി കൊണ്ടുണ്ടാക്കിയ സിംഹാസനങ്ങൾ നിർമ്മിച്ച് നൽകാനാണ് സുലു രാജാവ് രാജീവ് സിംഗിനോട് ആവശ്യപ്പെട്ടത്. എന്നാൽ തന്നെ കൊണ്ട് ഇത് സാധിക്കില്ലെന്ന് രാജീവ് സിംഗ് തീർത്തു പറയുകയായിരുന്നു. തടി ലഭിക്കാൻ ബുദ്ധിമുട്ടായത് കൊണ്ടല്ല അദ്ദേഹം സിംഹാസനം നിർമ്മിച്ച് തരില്ലെന്ന് പറഞ്ഞത്. ഇപ്പോഴത്തെ രാജാവായ മിസിസുലുവിന്റെ പിതാവും മുൻ രാജാവുമായിരുന്ന ഗുഡ്വിൽ സ്വെലിത്തിനിക്കായി താൻ ഇതിന് മുൻപ് അതിഗംഭീരമായ വീട്ടുപകരണങ്ങൾ നിർമ്മിച്ച് നൽകിയിട്ടുണ്ട്. അതിന് ചിലവായ തുകയായ 453,710 രൂപ പോലും ഇത് വരെ ലഭിച്ചിട്ടില്ലെന്ന് രാജീവ് സിംഗ് കുറ്റപ്പെടുത്തി.

ഏഴ് വർഷം മുൻപാണ് മിസിസുലുവിന്റെ പിതാവ് ഗുഡ്വിൽ സ്വെലിത്തിനിക്കായി സിംഹാസനവും മറ്റു ഫർണീച്ചറുകളും നിർമിച്ചത്. എന്നാൽ പണം നൽകുമെന്ന വാഗ്ദാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ, നടപ്പാക്കിയിട്ടില്ല. ആദ്യ ഓഡറിൽ നിന്ന് തന്നെ വളരെയേറെ പണം നഷ്ടപ്പെട്ടു. ഇപ്പോഴിതാ അതേ രാജകുടുംബം വീണ്ടും ഫർണീച്ചറുണ്ടാക്കാൻ സമീപിച്ചിരിക്കുന്നു. അത് കൊണ്ടാണ് സിംഹാസനം നിർമ്മിച്ച് നൽകില്ലെന്ന് പറഞ്ഞത്. തരാനുള്ള പണം ആദ്യം നൽകിയാൽ പരമ്പരാഗത സിംഹാസനം ഉണ്ടാക്കുന്നതിനെ പറ്റി ആലോചിക്കാമെന്ന് രാജീവ് സിംഗ് വ്യക്തമാക്കി.

ലോകപ്രശസ്തനായ ഫർണീച്ചർ നിർമ്മാതാവാണ് രാജീവ് സിംഗ്. എലിസബത്ത് രാജ്ഞിയുടെ ആഭരണപ്പെട്ടി. ഡയാനരാജകുമാരിക്ക് വിവാഹദിനത്തിൽ സമ്മാനമായി ലഭിച്ച ആഭരണപ്പെട്ടിയും രാജീവ് സിംഗ് പ്രത്യേകം നിർമ്മിച്ചതാണ്. ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റുമാരായ നെൽസൺ മണ്ടേലയ്‌ക്കും താബോ എംബെക്കിയ്‌ക്കും അമേരിക്കൻ പ്രസിഡന്റുമാരായിരുന്ന റൊണാൾഡ് റീഗൻ, ജോർജ്ജ് ബുഷ് എന്നിവർക്കും അദ്ദേഹം തന്റെ കൈകൊണ്ട് കൊത്തിയുണ്ടാക്കിയ കരകൗശല വസ്തുക്കൾ സമ്മാനിച്ചിട്ടുണ്ട്.1,200 വർഷം വരെ പഴക്കമുള്ള താംബോട്ടി മരങ്ങളുടെ തടിയിൽ നിന്നാണ് രാജീവ് സിംഗ് മിക്ക ഫർണീച്ചറുകളും ഉണ്ടാക്കുന്നത്. ഈ തടിയുടെ സുഗന്ധം വർഷങ്ങളോളം നിലനിൽക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.

 

Tags: zulu king
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies