ഫുട്ബോൾ മത്സരം; അമ്മ ടീമിന് അട്ടിമറി വിജയം; സന്തോഷം പങ്കുവെച്ച് ക്യാപ്റ്റൻ ടിനി ടോം- FOOTBALL, Tiny Tom, Amma Team
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫുട്ബോൾ മത്സരം; അമ്മ ടീമിന് അട്ടിമറി വിജയം; സന്തോഷം പങ്കുവെച്ച് ക്യാപ്റ്റൻ ടിനി ടോം- FOOTBALL, Tiny Tom, Amma Team

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 08:32 am IST
FacebookTwitterWhatsAppTelegram

കൊച്ചി: കേരള സംസ്ഥാന എക്സൈസ് വകുപ്പും, ഫസ്റ്റ് എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റും, അജി നോറ ഗ്ലോബൽ വെഞ്ചേഴ്സും സംയുക്തമായി സംഘടപ്പിച്ച ” YES TO FOOTBALL NO TO DRUGS” എന്ന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഫുട്ബോൾ മത്സരത്തിൽ സിനിമ സം​ഘടനയായ അമ്മ ടീമിന് അട്ടിമറി വിജയം. ഫൈനൽ മത്സരത്തിൽ എക്‌സ്സൈസ് ടീമിനെ എതിരില്ലാത്ത 3 ഗോളുകൾ നേടിക്കൊണ്ടാണ് സിനിമാ താരങ്ങളുടെ ടീം പരാജയപ്പെടുത്തിയത്. വിജയിക്കുള്ള ട്രോഫി അമ്മ ടീം ക്യാപ്റ്റൻ ടിനി ടോം ഏറ്റുവാങ്ങി.

സെമിഫൈനൽ മൽസരത്തിൽ കോർപ്പറേറ്റ് ടീമിനെ എതിരില്ലാത്ത 4 ഗോളുകൾ നേടിക്കൊണ്ടായിരുന്നു അമ്മ ടീം ഫൈനലിൽ പ്രവേശിച്ചത്. ലഹരിവിരുദ്ധ മാസാചരണത്തോടനുബന്ധിച്ച് ‘ലഹരിക്കു പകരം കായിക ലഹരി’ എന്ന ആപ്തവാക്യം യുവ മനസ്സുകളെ ഓർമ്മപ്പെടുത്തിക്കൊണ്ട് നവംബർ 1-ന് വൈകുന്നേരം 7 മണിക്ക് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് ഫുട്ബോൾ ടൂർണമെന്റ് നടന്നത്.

ടിനിടോം, സാജു നവോദയ, രാജീവ് പിള്ള, മണികണ്ഠൻ, പ്രജോദ് കലാഭവൻ, അൻസിബ, ഇടവേള ബാബു, സിദ്ധാർത്ഥ് ശിവ എന്നിവരായിരുന്ന അമ്മ ടീം അം​ഗങ്ങൾ. അമ്മ ടീം ക്യാപ്റ്റൻ ടിനി ടോം ലഹരിക്കെതിരെ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നടത്തി സംസാരിച്ചു. എറണാകുളം ഡിവിഷൻ കൗൺസിലർ പത്മജ എസ് മേനോൻ, ബിജെപി ജില്ല ജന.സെക്രട്ടറി അഡ്വ. കെ.എസ് ഷൈജു, സെക്രട്ടറിയും കൗൺസിലറുമായ അഡ്വ.പ്രിയ പ്രശാന്ത് എന്നിവരും കുട്ടികളോട് സംസാരിച്ചു.

Tags: footballTINY TOM
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies