100 ലധികം പേർക്ക് ചാവേറാകാൻ പരിശീലനം നൽകി; ഐഎസിന്റെ വനിതാ ബറ്റാലിയൻ നേതാവ്; ആലിസൺ ഫ്‌ളൂക്ക് എക്രേന് 20 വർഷത്തെ തടവ് ശിക്ഷ വിധിച്ച് യുഎസ് കോടതി; ജയിൽമോചിതയായാലും 25 വർഷം പ്രവർത്തനം നിരീക്ഷിക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

100 ലധികം പേർക്ക് ചാവേറാകാൻ പരിശീലനം നൽകി; ഐഎസിന്റെ വനിതാ ബറ്റാലിയൻ നേതാവ്; ആലിസൺ ഫ്‌ളൂക്ക് എക്രേന് 20 വർഷത്തെ തടവ് ശിക്ഷ വിധിച്ച് യുഎസ് കോടതി; ജയിൽമോചിതയായാലും 25 വർഷം പ്രവർത്തനം നിരീക്ഷിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 03:04 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്:  ഇസ്ലാമിക് സ്‌റ്റേറ്റിന്റെ വനിതാ നേതാവിന് തടവ് ശിക്ഷ വിധിച്ച് അമേരിക്കൻ കോടതി. ഭീകര നേതാവ് ആലിസൺ ഫ്‌ളൂക്ക് -എക്രേനാണ് അലക്‌സാൻഡ്രിയിലെ ഫെഡറൽ കോടതി 20 വർഷം തടവ് ശിക്ഷ വിധിച്ചത്. കുറ്റം ചെയ്തതായി ഇവർ കോടതിയിൽ സമ്മതിച്ചിരുന്നു. ഇതോടെയാണ് ശിക്ഷ വിധിച്ചത്.

കൻസാസ് സ്വദേശിനിയും സ്‌കൂൾ അദ്ധ്യാപികയുമാണ് എക്രേ. ഭീകര സംഘടനയിലെ ചുരുക്കം ചില വനിതാ നേതാക്കളിൽ പ്രധാനിയായിരുന്നു എക്രേ. സംഘടനയിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിൽ പ്രധാനിയായിരുന്നു ഇവർ. സിറിയയിൽ ഒരു ബറ്റാലിയനെ നിയന്ത്രിച്ചിരുന്നത് ഇവരാണ്. 10 വയസ്സുള്ള കുട്ടികളെയുൾപ്പെടെ 100 ഓളം യുവതികളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്.

മിഡിൽ ഈസ്റ്റിൽ എത്തിയ ശേഷമാണ് എക്രേ ഭീകര പ്രവർത്തനങ്ങൾ ആരംഭിച്ചത്. രണ്ടാം ഭർത്താവിനൊപ്പമായിരുന്നു ഇവർ മിഡിൽ ഈസ്റ്റിൽ എത്തിയത്. ഇവിടെവെച്ച് ഭർത്താവ് അംഗമായ ലിബിയൻ ഭീകര സംഘടനയായ അൻസാർ അൽ ശരിയയുടെ ഭാഗമായി. പിന്നീട് ആണ് ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നത്. ഇതിനിടെ ഏറ്റുമുട്ടലിൽ എക്രെന്റെ ഭർത്താവ് മരിച്ചിരുന്നു.

ഇതിന് ശേഷം 2012 ൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായി സിറിയയിലേക്ക് തിരിച്ചു. ഇതിന് ശേഷമാണ് സ്വന്തം നേതൃത്വത്തിൽ ബറ്റാലിയൻ രൂപീകരിച്ചത്. 2017 ൽ അമേരിക്കൻ സേനയ്‌ക്കെതിരായ പോരാട്ടത്തിൽ പങ്കാളിയായിരുന്നു എക്രെൻ. എന്നാൽ ഈ ഏറ്റുമുട്ടലിനിടെ മൂന്നാമത്തെ ഭർത്താവും കൊല്ലപ്പെട്ടു. തുടർന്നും വിവാഹം കഴിച്ചെങ്കിലും അയാളും കൊല്ലപ്പെടുകയായിരുന്നു.

Tags: ISCourtallison fluke-ekren
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies