ഷാംപൂ ചെയ്താൽ നിർബന്ധമായും കണ്ടീഷ്ണർ ഉപയോഗിക്കുക; തെറ്റായ രീതിയിൽ തേച്ചാൽ വിപരീതഫലം; ഉപയോഗിക്കേണ്ടതിങ്ങനെ..
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഷാംപൂ ചെയ്താൽ നിർബന്ധമായും കണ്ടീഷ്ണർ ഉപയോഗിക്കുക; തെറ്റായ രീതിയിൽ തേച്ചാൽ വിപരീതഫലം; ഉപയോഗിക്കേണ്ടതിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 11:32 pm IST
FacebookTwitterWhatsAppTelegram

തലമുടിയിലെയും തലയോട്ടിയിലെയും അഴുക്കുകൾ നീക്കം ചെയ്യാനാണ് നാം ഷാംപൂ ഉപയോഗിക്കുന്നത്. എന്നാൽ ഷാംപൂവിലടങ്ങിയിരിക്കുന്ന പല ഘടകങ്ങളും മുടിയെ വളരെധികം പരുപരുത്തതാക്കുന്നു. ഇതിന് പരിഹാരമായാണ് ഷാംപൂ ചെയ്തതിന് പിന്നാലെ കണ്ടീഷ്ണർ ഉപയോഗിക്കണമെന്ന് പറയുന്നത്.

കണ്ടീഷ്ണറുകളിൽ ഫാറ്റി ആൽക്കഹോൾസ് അടങ്ങിയിട്ടുണ്ട്. കൂടാതെ മുടിയെ മിനുസമുള്ളതാക്കാനും ഫ്‌ളക്‌സിബിൾ ആക്കാനുമുള്ള ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് കണ്ടീഷ്ണർ തയ്യാറാക്കുന്നത്. ചില കണ്ടീഷ്ണറിൽ പ്രോട്ടീനുകളും അടങ്ങിയിരിക്കും. ഇത് മുടിയുടെ അറ്റം രണ്ടാകുന്ന പ്രവണത ഇല്ലാതാക്കാൻ സഹായിക്കും. മറ്റ് ചില കണ്ടീഷ്ണറുകളിൽ മുടി കനം തോന്നിക്കാനുള്ള ഘടകങ്ങളും അടങ്ങിയിരിക്കും. അതിനാൽ കണ്ടീഷ്ണർ ഉപയോഗിക്കുന്നത് മൂലം നിരവധി ഗുണങ്ങളാണ് മുടിക്ക് ലഭിക്കുക.

ഉപയോഗിക്കേണ്ടത് ഇങ്ങനെ:

മുടി ആദ്യം ഷാംപൂ ചെയ്യുക. തലയിൽ പുരട്ടിയ ഷാംപൂ മുഴുവനായും കഴുകി കളയുക. ശേഷം കണ്ടീഷ്ണർ കയ്യിലെടുത്ത് മുടിയിൽ പുരട്ടുക. മുടിയുടെ അഗ്രം വരെ പുരട്ടാവുന്നതാണ്. എന്നാൽ തലയോട്ടിയിൽ കണ്ടീഷ്ണർ ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഏകദേശം ഒരു മിനുട്ടെങ്കിലും മുടിയിൽ കണ്ടീഷ്ണർ പുരട്ടി വെക്കുക. അതിന് ശേഷം കഴുകി കളയാം.

ഇനി നിങ്ങളുടെ കയ്യിലുള്ളത് leave-in hair conditioner ആണെങ്കിൽ അവ ഉപയോഗിക്കേണ്ടത് കുളി കഴിഞ്ഞതിന് ശേഷമാണ്. ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയതിന് ശേഷം നല്ലപോലെ മുടി തോർത്തിയെടുക്കുക. ശേഷം കണ്ടീഷ്ണർ എടുത്ത് പുരട്ടുക. ഒരു ചീർപ്പ് ഉപയോഗിച്ച് മുടിയീരുക. ഡ്രൈയർ ഉപയോഗിക്കാതെ നാച്ചുറലായി മുടി ഉണങ്ങാൻ അനുവദിക്കുക.

നിങ്ങളുടെ മുടി ഡ്രൈ ഹെയർ ആണെങ്കിൽ നിർബന്ധമായും കണ്ടീഷ്ണർ ഉപയോഗിക്കേണ്ടതാണ്. മുടിയെ മിനുസമുള്ളതാക്കാൻ കണ്ടീഷ്ണർ സഹായിക്കും. കണ്ടീഷ്ണർ ഉപയോഗിച്ച മുടി ഒതുങ്ങി നിൽക്കുകയും ചെയ്യും. അതേസമയം ചിലർക്ക് മുഖക്കുരു വർധിക്കാൻ കണ്ടീഷ്ണർ കാരണമാകാറുണ്ട്. അതിനാൽ കണ്ടീഷ്ണർ ഉപയോഗിക്കുമ്പോൾ മുഖത്തേക്ക് പരക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ചിലർ ഷാംപൂ ചെയ്യാതെ തന്നെ കണ്ടീഷ്ണർ തലയിൽ പുരട്ടും. അതുകൊണ്ട് പ്രത്യേകിച്ച് ഗുണം ലഭിക്കുകയില്ല. എപ്പോഴും ആദ്യം ഷാംപൂ ചെയ്ത് മുടി വൃത്തിയാക്കിയതിന് ശേഷം കണ്ടീഷ്ണർ പുരട്ടുക.

Tags: Healthhair
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

Latest News

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies