വെള്ളിത്തിരയും പ്രളയത്തിൽ മുങ്ങുമോ? വമ്പൻ താരനിരയുമായി എത്തുന്നു '2018'; കേരളം കണ്ട കാഴ്ചകളിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെള്ളിത്തിരയും പ്രളയത്തിൽ മുങ്ങുമോ? വമ്പൻ താരനിരയുമായി എത്തുന്നു ‘2018’; കേരളം കണ്ട കാഴ്ചകളിലേയ്‌ക്ക് ഒരു തിരിഞ്ഞുനോട്ടം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 07:12 pm IST
FacebookTwitterWhatsAppTelegram

കേരളത്തെ നടുക്കിയ 2018-ലെ പ്രളയം സിനിമയാകുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം 2018 എന്ന പേരിൽ തന്നെയാണ് വെള്ളിത്തിരയിലെത്തുന്നത്. എഴുത്തുകാരൻ അഖിൽ പി ധർമ്മജന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ സഹരചയിതാവായി അഖിൽ എത്തുമ്പോൾ തിരക്കഥ തയ്യാറാക്കുന്നത് സംവിധായകനായ ജൂഡ് തന്നെയാണ്.

നടൻ ഫഹദ് ഫാസിലും പൃഥ്വിരാജ് സുകുമാരനും ചേർന്നാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത്. ‘എവരിവൺ ഈസ് എ ഹീറോ’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ പുറത്തിറങ്ങിയിട്ടുള്ളത്.

പ്രളയത്തെ അതിജീവിച്ച സംസ്ഥാനത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ യുവനടൻമാരുൾപ്പെടെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, കലയ് രസൻ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്, തൻവി റാം, ശിവദ, ഗൗതമി നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു.

ദുരന്തത്തെ വ്യക്തമാക്കുന്ന നിരവധി പ്രതീകങ്ങൾ കൂടി ഉൾപ്പെടുത്തി പ്രളയ ഓർമ്മകളിലേക്ക് വിരൽചൂണ്ടുന്ന പോസ്റ്റർ കൂടിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തുറന്ന് വെച്ചിരിക്കുന്ന ഡാമും കനത്ത മഴയും മുങ്ങിത്താഴുന്ന വീട്ടുപകരണങ്ങളും രക്ഷയ്‌ക്കായി എത്തുന്ന മത്സ്യത്തൊഴിലാളികളുടെ ബോട്ടും സൈന്യത്തിന്റെ ഹെലികോപ്റ്ററും ടെറസിൽ നിന്നുകൊണ്ട് രക്ഷപ്പെടാൻ തുനിയുന്നവരും പോസ്റ്ററിൽ ഉൾപ്പെട്ടിട്ടുണ്ട്.

മാമാങ്കം, മാളികപ്പുറം എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ വേണു കുന്നപ്പിള്ളിയും സികെ പദ്മകുമാറും ആന്റോ ജോസഫും ചേർന്നാണ് 2018 നിർമ്മിക്കുന്നത്. മിന്നൽ മുരളിയുടെ പിന്നിൽ പ്രവർത്തിച്ച അതേ വിഎഫ്എക്‌സ് സംഘമാണ് 2018ലുമുള്ളതെന്ന് നിർമാതാവ് വേണു കുന്നപ്പിള്ളി അറിയിച്ചു. പികെ പ്രൈം പ്രൊഡക്ഷനുമായി ചേർന്ന് കാവ്യ ഫിലിംസിന്റെ ബാനറിൽ ചിത്രം പുറത്തിറങ്ങും.

 

 

Tags: filmFLOOD2018
ShareTweetSendShare

More News from this section

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies