തീവ്രവാദ ഫണ്ടിംഗ് കേസ്; വിഘടനവാദി നേതാവ് ഷബീർ ഷായുടെ 22 ലക്ഷത്തോളം രൂപ വിലമതിക്കുന്ന വീട് കണ്ടുകെട്ടി ഇ.ഡി- ED attaches separatist leader Shabir Shah's Srinagar house in terror funding case
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീവ്രവാദ ഫണ്ടിംഗ് കേസ്; വിഘടനവാദി നേതാവ് ഷബീർ ഷായുടെ 22 ലക്ഷത്തോളം രൂപ വിലമതിക്കുന്ന വീട് കണ്ടുകെട്ടി ഇ.ഡി- ED attaches separatist leader Shabir Shah’s Srinagar house in terror funding case

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 03:25 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: തീവ്രവാദ ഫണ്ടിംഗ് കേസിൽ വിഘടനവാദി നേതാവ് ഷബീർ അഹമ്മദ് ഷായുടെ വീട് കണ്ടുകെട്ടി ഇഡി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഷബീർ ഷായുടെ ശ്രീനഗറിലെ വീട് കണ്ടുകെട്ടിയത്. ഏകദേശം 21.80 ലക്ഷം വിലമതിക്കുന്ന വീടാണ് കണ്ടുകെട്ടിയത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയത് സംബന്ധിച്ച കേസിലാണ് ഇഡിയുടെ നടപടി.

2017-ലാണ് കേസിനാസ്പദമായ സംഭവം. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയതിന് ഷബീർ ഷായ്‌ക്കും ലഷ്‌കർ-ഇ-ത്വയ്ബ സഹസ്ഥാപകൻ ഹഫീസ് മുഹമ്മദ് സയീദിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിരുന്നു. നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരവും ഐപിസി സെക്ഷൻ പ്രകാരവുമാണ് കേസെടുത്തിരുന്നത്. ഇതിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് വിഘടനവാദി നേതാവ് ഷബിർ അഹമ്മദ് ഷായുടെ വീട് കണ്ടുകെട്ടിയത്.

കശ്മീർ താഴ്‌വരയിലെ ക്രമസമാധാനത്തിന് കോട്ടം തട്ടുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഇയാളെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. കല്ലേറാക്രമണം, ബന്ദ്, പ്രതിഷേധ മാർച്ച് തുടങ്ങിയവയിൽ ഷബീർ നിരന്തരം പങ്കെടുത്തിരുന്നു. ഹിസ്ബുൾ മുജാഹിദീൻ എന്ന ഭീകര സംഘടനയിൽ നിന്നും പാകിസ്താൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകളിൽ നിന്നും ഹവാല വഴിയും മറ്റ് മാർഗങ്ങളിലൂടെയും ഫണ്ട് സ്വീകരിച്ചതിൽ മുഖ്യപങ്കുള്ളയാളാണ് ഇയാളെന്ന് ഇഡി വ്യക്തമാക്കി. ഇത്തരത്തിൽ ലഭ്യമായ പണം ഉപയോഗിച്ച് കാശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി ഷബീർ ഷാ സമ്മതിച്ചതായും ഇഡി അറിയിച്ചു.

Tags: EDseparatist leader
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies