ഓസീസിനെ വിറപ്പിച്ച് അഫ്ഗാൻ ; നാല് റൺസിന് ജയം കൈവിട്ടു; റൺറേറ്റിൽ പിന്നിലായ ഓസീസിന് സെമിയിലെത്താൻ ഇനിയും കാത്തിരിക്കണം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഓസീസിനെ വിറപ്പിച്ച് അഫ്ഗാൻ ; നാല് റൺസിന് ജയം കൈവിട്ടു; റൺറേറ്റിൽ പിന്നിലായ ഓസീസിന് സെമിയിലെത്താൻ ഇനിയും കാത്തിരിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 05:40 pm IST
Facebook
Twitter
WhatsAppTelegram

അഡ്‌ലയ്ഡ് : ടി20യിലെ വമ്പൻ അട്ടിമറിയ്‌ക്ക് നാല് റൺസ് അകലെ അഫ്ഗാൻ നിര വീണു. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയോട് കേവലം നാല് റൺസിനാണ് അഫ്ഗാൻ കീഴടങ്ങിയത്. 8ന് 168 റൺസെടുത്ത കങ്കാരുക്കൾക്കെതിരെ 7ന് 164 എടുക്കാനെ അഫ്ഗാൻ നിരയ്‌ക്കായുള്ളു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച റഷീദ്ഖാന്റെ ഓൾറൗണ്ട് മികവ് ഓസീസിനെ ശരിക്കും വിയർപ്പിച്ചു.

23 പന്തിൽ മൂന്ന് ഫോറും നാല് സിക്‌സറുകളുമായി 48 റൺസെടുത്ത റഷീദ് ഖാൻ അവസാനപന്തുവരെ പൊരുതി. അവസാന ഓവറിൽ ജയിക്കാൻ 21 റൺസ് വേണമെ ന്നിരിക്കേ റഷീദ് ഖാൻ 16 റൺസാണ് അടിച്ചുകൂട്ടിയത്.

ഓസ്‌ട്രേലിയയ്‌ക്കായി ഹേസൽവുഡ്ഡും ആദം സാംപയും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. ആദ്യം ബാറ്റിംഗിന് അയയ്‌ക്കപ്പെട്ട കങ്കാരുക്കളെ ബൗളിംഗിൽ പിടിച്ചുകെട്ടാനും അഫ്ഗാനായി. 45 റൺസ് നേടിയ മിച്ചൽ മാർഷ് പുറത്തായ ശേഷം മദ്ധ്യനിരയിൽ 54 റൺസ് അതിവേഗം അടിച്ചെടുത്ത മാക്‌സ്വല്ലും 25 റൺസിൽ പുറത്തായ സ്‌റ്റോയിൻസുമാണ് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. അഫ്ഗാന് വേണ്ടി നവീൻ ഉൾ ഹഖ് മൂന്ന് വിക്കറ്റും ഫറൂഖി രണ്ടു വിക്കറ്റും വീഴ്‌ത്തി.

ഇന്ന് ആദ്യ മത്സരത്തിൽ അയർലാന്റിനെ 35 റൺസിന് തോൽപ്പിച്ച ന്യൂസിലാന്റ് സെമി ഉറപ്പിച്ചു. ഇംഗ്ലണ്ട്-ശ്രീലങ്ക മത്സരമാണ് ഇനി ഓസീസിന്റെ ഭാവി തീരുമാനിക്കുക. ശ്രീലങ്കയെ മറികടന്നാൽ ഇംഗ്ലണ്ടിന് സെമി ഉറപ്പിക്കാം. മറിച്ചായാൽ ഓസീസ് സെമിയിൽ കടക്കും.

Tags: t20AFGHAN-AUS
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies