ചൈനീസ് പ്ലാന്റുകളിലെ ഐഫോൺ ഉത്പാദനം കുറച്ച് ആപ്പിൾ; ഇന്ത്യയിൽ രണ്ടാമത്തെ നിർമാണ കേന്ദ്രം നവംബർ അവസാനത്തോടെ തുറക്കും -Apple Adds New IPhone 14 Maker in India in Shift From China
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനീസ് പ്ലാന്റുകളിലെ ഐഫോൺ ഉത്പാദനം കുറച്ച് ആപ്പിൾ; ഇന്ത്യയിൽ രണ്ടാമത്തെ നിർമാണ കേന്ദ്രം നവംബർ അവസാനത്തോടെ തുറക്കും -Apple Adds New IPhone 14 Maker in India in Shift From China

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 09:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചൈനീസ് പ്ലാന്റുകളിലെ ഐഫോൺ നിർമാണം കുറച്ച് ഇന്ത്യയിൽ ഉത്പാദനം വർദ്ധിപ്പിക്കാനൊരുങ്ങി ആപ്പിൾ. നവംബർ അവസാനത്തോടെ ഇന്ത്യയിലെ രണ്ടാമത്തെ നിർമാണ കേന്ദ്രം തുറക്കുമെന്നും ജനുവരി മുതൽ ഉത്പാദനം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ആപ്പിളിന് ഐഫോൺ നിർമിച്ച് നൽകുന്ന തയാവാനീസ് കമ്പനി പെഗാട്രോൺ കോർപ്പറേഷനാണ് ഐഫോൺ നിർമിക്കുന്നത്.

ഇന്ത്യയിലെ ആപ്പിളിന്റെ കരാർ നിർമാതാക്കളായ ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ, പെഗാട്രോൺ എന്നിവർ കൂടുതൽ ഹാൻഡ്‌സെറ്റുകൾ നിർമിക്കാനുള്ള പദ്ധതിയിലാണ്. ചൈനയിലെ നിർമാണത്തിലെ മാന്ദ്യം നികത്താൻ ഇന്ത്യയിലെ കൂടുതൽ പ്ലാന്റുകൾ ഉപയോഗപ്പെടുത്താനാണ് കമ്പനികളുടെ ശ്രമം. ഫോക്‌സ്‌കോണിനും പെഗാട്രോണിനും തമിഴ്‌നാട്ടിൽ പ്ലാന്റുകളുണ്ട്. വിസ്‌ട്രോൺ ബംഗളൂരുവിൽ നിന്നാണ് ഐഫോണുകൾ നിർമിക്കുന്നത്. ഐഫോൺ എസ്ഇ, ഐഫോൺ 12, ഐഫോൺ 13, ഐഫോൺ 14-ന്റെ ബേസിക് മോഡലുകളാണ് നിലവിൽ ഇന്ത്യയിൽ നിർമിക്കുന്നത്.

വിസ്‌ട്രോൺ നവംബർ അവസാനത്തോടെ കോലാറിൽ പുതിയ നിർമാണ കേന്ദ്രം തുറക്കുമെന്നും ജനുവരി മുതൽ ഉത്പാദനം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഫോക്‌സണിന്റെ ചെന്നൈയിലെ നിർമാണ കേന്ദ്രത്തിലെ നിർമാണ സൗകര്യം വർദ്ധിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. മൂന്ന് നിർമാതാക്കളും കേന്ദ്ര സർക്കാരിന്റെ 41,000 കോടി രൂപയുടെ പ്രൊഡക്ഷൻ-ലിങ്ക്‌സ് ഇൻസെന്റീവ് പ്രോഗ്രാമിന്റെ ഭാഗമാണ്. പെഗാട്രോൺ 2022 മുതലാണ് ഐഫോൺ നിർമിക്കാൻ ആരംഭിച്ചത്. ആഗോള ഐഫോൺ ഉത്പാദനത്തിൽ ചൈനയുടെ വിഹിതം 2021-ൽ 95.8 ശതമാനത്തിൽ നിന്ന് 2022-ൽ ആഗോള കയറ്റുമതിയുടെ 93.5 ശതമാനമായി കുറയുമെന്നാണ് നിഗമനം.

കൊറോണ പ്രതിസന്ധി രൂക്ഷമായ ചൈനയിലെ ഐഫോൺ നിർമാണ പ്ലാന്റുകൾ പൂട്ടിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഐഫോണുകളുടെ നിർമാണ കേന്ദ്രമായ ഷെങ്ഷൂവിലെ ഫോക്‌സൺകോണിന്റെ നിർമാണ പ്ലാന്റിലായിരുന്നു ഐഫോണുകൾ നിർമ്മിച്ചിരുന്നത്. ഇതും പൂട്ടിയിരിക്കുകയാണ്. എന്നാൽ ആപ്പിളിന് കൂടുതൽ ഐഫോൺ 14 നിർമിച്ച് വിപണിയയിലെത്തിക്കുകയും വേണം. ഈ സാഹചര്യത്തിലാണ് രണ്ടാമത്തെ പ്ലാന്റും തുടങ്ങിയിരിക്കുന്നത്.

Tags: appleiPHONEiPhone 14
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies