കോഹ്‌ലിക്ക് ഇന്ന് 34-ാം പിറന്നാൾ; ആഘോഷം മെൽബണിൽ സഹതാരങ്ങളോടൊപ്പം; പ്രിയപ്പെട്ടവന്റെ രസകരമായ ചിത്രം പങ്കുവെച്ച് അനുഷ്‌കയും
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കോഹ്‌ലിക്ക് ഇന്ന് 34-ാം പിറന്നാൾ; ആഘോഷം മെൽബണിൽ സഹതാരങ്ങളോടൊപ്പം; പ്രിയപ്പെട്ടവന്റെ രസകരമായ ചിത്രം പങ്കുവെച്ച് അനുഷ്‌കയും

Team India Celebrates Virat Kohli's 34th Birthday In Australia

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2022, 02:54 pm IST
Facebook
Twitter
WhatsAppTelegram

മെൽബൺ: ക്രിക്കറ്റ് പ്രേമികളുടെ പ്രിയങ്കരനായ താരം വിരാട് കോഹ്‌ലിയുടെ പിറന്നാൾ ആഘോഷം ലോകമെമ്പാടുമുള്ള ആരാധകർ ആഘോഷിക്കുകയാണ്. ടി20 ലോകകപ്പിനായി നിലവിൽ ഓസ്‌ട്രേലിയയിൽ കഴിയുന്ന കോഹ്‌ലിയ്‌ക്ക് വേണ്ടി സഹതാരങ്ങൾ ചേർന്ന് പിറന്നാൾ ആഘോഷം സംഘടിപ്പിച്ചു. 34-ാം പിറന്നാൾ ആഘോഷിക്കുന്ന കോഹ്‌ലിയോടൊപ്പം എല്ലാ ഇന്ത്യൻ ടീമംഗങ്ങളും അടങ്ങുന്ന ചിത്രം ബിസിസിഐയുടെ ഔദ്യോഗിക ഹാൻഡിൽ പങ്കുവെച്ചിരുന്നു.

Birthday celebrations ON in Australia 🎂 🎉

Happy birthday @imVkohli & @PaddyUpton1 👏 👏 #TeamIndia | #T20WorldCup pic.twitter.com/sPB2vHVHw4

— BCCI (@BCCI) November 5, 2022

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മെന്റൽ കണ്ടീഷണിംഗ് കോച്ച് പാഡി അപ്ടണിന്റെ പിറന്നാളും ഇന്നു തന്നെയാണ്. കോഹ്‌ലിയും അപ്ടണും ചേർന്നായിരുന്നു മെൽബണിലെ ഹോട്ടലിൽ വെച്ച് സഹപ്രവർത്തകരോടൊപ്പം പിറന്നാൾ കേക്ക് മുറിച്ചത്. അപ്ടണിന് ഇന്ന് 54-ാം പിറന്നാളാണ്.

അതേസമയം കോഹ്‌ലിയുടെ ഭാര്യ അനുഷ്‌ക ശർമ്മ വ്യത്യസ്തമായ പിറന്നാൾ പോസ്റ്റുമായാണ് സോഷ്യൽമീഡിയയിൽ എത്തിയത്. പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ടവന് വേണ്ടി പോസ്റ്റ് ചെയ്യാൻ അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളാണ് തിരഞ്ഞെടുത്തതെന്ന അടിക്കുറിപ്പോടെയാണ് അനുഷ്‌ക പോസ്റ്റ് പങ്കുവെച്ചത്. തുടർന്ന് കോഹ്‌ലിയുടെ രസകരമായ ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

 

Tags: australiaVIRAT KOHLIt20 world cup
Share
Tweet
SendShare

More News from this section

ഇന്ത്യയ്‌ക്ക് തോല്‍വി, പക്ഷേ സെമി പ്രതീക്ഷകള്‍ ബാക്കി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

83 പേർ, ആറ് തലമുറ, ഒരൊറ്റ അടുക്കള, ദിവസവും പാകം ചെയ്യുന്നത് 50 കിലോ അരി; ആന്ധ്രയിലെ അത്ഭുത കുടുംബം

കെസിഎല്ലില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 11 റണ്‍സിന് വീഴ്‌ത്തി ഏരീസ് കൊല്ലം സെയിലേഴ്സ്

എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ 12കാരിയായ മകൾ മരിച്ച നിലയിൽ; വീടുവിട്ടറങ്ങിയത് അമ്മയുമായി വഴക്കിട്ട്; തിരച്ചിലിനിടെ വീടിന് സമീപം മൃതദേഹം

ഒന്‍പത് വര്‍ഷത്തിന് ശേഷം ഹള്‍ സിറ്റിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്; പ്രിമീയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു

Latest News

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

ഐ.പി. ബിനുവിന് വസ്ത്രം വാങ്ങിയത് പൊലീസുകാർ; മ്യൂസിയം സ്റ്റേഷനിൽ പ്രതിയുടെ ഓണാഘോഷം, ഇൻസ്പെക്ടറുടെ അറിവോടെയെന്ന് റിപ്പോർട്ട്

പോക്സോ കേസ് പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തി, യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി പൊലീസ് മർദിച്ചെന്ന് പരാതി; 23കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്

53കാരി ജോയ്മതിക്ക് ഇനി വന്താരയുടെ കരുതൽ; നാഗാലാൻഡ് പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട ആനയെ വിദഗ്ധ ചികിത്സയ്‌ക്കായി എയർലിഫ്റ്റ് ചെയ്തു

‘റിസ്ക് എടുക്കുന്ന യുവത്വം ഇന്ത്യയുടെ ശക്തി; ലോകത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് രാജ്യം വേദിയാകും; സ്റ്റാർട്ടപ്പുകൾക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

മഴ മുന്നറിയിപ്പിൽ മാറ്റം; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies