വായു മലിനീകരണം; ഡൽഹിയെ ഗ്യാസ് ചേമ്പറാക്കി മാറ്റി ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലുകയാണ് മുഖ്യമന്ത്രി ; അരവിന്ദ് കേജ്‌രിവാളിനെ അഡോൾഫ് ഹിറ്റലറുമായി ഉപമിക്കുന്ന പോസ്റ്ററുമായി ബിജെപി - Poster comparing Kejriwal to Adolf Hitler put up outside BJP headquarters in Delhi
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വായു മലിനീകരണം; ഡൽഹിയെ ഗ്യാസ് ചേമ്പറാക്കി മാറ്റി ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലുകയാണ് മുഖ്യമന്ത്രി ; അരവിന്ദ് കേജ്‌രിവാളിനെ അഡോൾഫ് ഹിറ്റലറുമായി ഉപമിക്കുന്ന പോസ്റ്ററുമായി ബിജെപി – Poster comparing Kejriwal to Adolf Hitler put up outside BJP headquarters in Delhi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2022, 04:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ അഡോൾഫ് ഹിറ്റലറുമായി ഉപമിക്കുന്ന പോസ്റ്ററുമായി ബിജെപി. ഡൽഹിയിലെ മോശം വായു നിലവാരത്തിൽ പ്രതിഷേധിച്ചാണ് പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നത്. ബിജെപിയുടെ ഡൽഹി ഘടകം നേതാവ് തജീന്ദർ പാൽ സിംഗ് ബഗ്ഗയാണ് പോസ്റ്റർ സ്ഥാപിച്ചത്. നഗരത്തെ ഗ്യാസ് ചേമ്പറാക്കി മാറ്റിയ രണ്ടാമത്തെ ഭരണാധികാരിയാണ് കേജ്‌രിവാൾ, ആദ്യത്തേയാൾ ഹിറ്റ്‌ലറായിരുന്നുവെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.

വിഷപ്പുകയിൽ ഡൽഹിയിലെ ജനങ്ങൾ ശ്വാസം മുട്ടി മരിക്കുമ്പോൾ നടപടി സ്വീകരിക്കേണ്ട മുഖ്യമന്ത്രി , ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ചുറ്റി നടക്കുകയാണെന്നും ബഗ്ഗ ആരോപിച്ചു.ഡൽഹിയെ ഗ്യാസ് ചേമ്പറാക്കി മാറ്റിയെന്ന സുപ്രീം കോടതിപരാമർശത്തിന് പിന്നാലെയാണ് ബഗ്ഗയുടെ പോസ്റ്റർ. ഹിറ്റ്‌ലർ സ്വന്തം രാജ്യത്തെ ഗ്യാസ് ചേമ്പറാക്കി മാറ്റിയ ഭരണാധികാരിയായിരുന്നെന്നും തന്റെ രാജ്യത്തെ ജനങ്ങളെ ചേമ്പറിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയ ആളാണെന്നും അദ്ദേഹത്തിന്റെ പാത പിന്തുടരുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭരണാധികാരിയാണ് കേജ്‌രിവാളെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കഴിഞ്ഞ 20 ദിവസമായി മുഖ്യമന്ത്രി ഡൽഹിയിൽ ഇല്ലെന്നും അദ്ദേഹം അയൽ സംസ്ഥാനങ്ങളിൽ വിനോദയാത്രയിലാണെന്നും ബഗ്ഗ വിമർശിച്ചു.തന്റെ കീഴിലുള്ള ജനങ്ങളെ സുരക്ഷിതരാക്കാതെ യാത്രകളിലേർപ്പെടുന്ന മുഖ്യമന്ത്രിയുടെ പ്രവൃത്തി അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന കൃഷിയിടങ്ങളിലെ തീയിടൽ സംബന്ധിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാനിന് കത്തയച്ചിരുന്നു. വൈക്കോലും മറ്റ് കൃഷി അവശിഷ്ടങ്ങളും കത്തിക്കുന്നത് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള സാഹചര്യം പൗരന്മാരുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും ജീവിക്കാനുള്ള മൗലികാവകാശ ലംഘനമാണെന്നും സക്‌സേന പറഞ്ഞിരുന്നു. ഇത്തരത്തിൽ വൈക്കോൽ കത്തിക്കുന്നത് വഴിയാണ് ഡൽഹിയിലെ വായു മലിനീകരണം വർദ്ധിക്കുന്നത്. നേരത്തെ പഞ്ചാബിൽ വൈക്കോൽ കത്തിച്ചതിന്റെ ഉത്തരവാദിത്വം കേജ്‌രിവാൾ ഏറ്റെടുത്തിരുന്നു.

Tags: BJPDelhiKEJRIWALAdolf Hitler
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies