പ്രിയപ്പെട്ടവർക്ക് സന്ദേശം അയക്കാൻ വൈകിയോ ; ടെലിഗ്രാമിൽ സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാം ; ഇതാ ഒരു എളുപ്പ മാർഗ്ഗം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രിയപ്പെട്ടവർക്ക് സന്ദേശം അയക്കാൻ വൈകിയോ ; ടെലിഗ്രാമിൽ സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാം ; ഇതാ ഒരു എളുപ്പ മാർഗ്ഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2022, 06:38 pm IST
FacebookTwitterWhatsAppTelegram

റഷ്യൻ നിർമ്മിത പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിന് അടുത്തിടെ വൻ ജനപ്രീതിയാണ് ലഭിക്കുന്നത്. വാട്‌സ് ആപ്പ് പോലുള്ള ആപ്ലിക്കേഷനുമായി താരതമ്യം ചെയ്യുമ്പോൾ ടെലിഗ്രാമിന് ഉപയോക്താക്കളെ ആകൃഷ്ടരാക്കുന്ന നിരവധി സവിശേഷതകളുണ്ട്. എന്നാൽ പലതും ആളുകൾക്ക് അറിയില്ല എന്ന് മാത്രം. ഇതിൽ ഏറ്റവും പ്രധാനം സന്ദേശങ്ങൾ ടെലിഗ്രാമിൽ ഷെഡ്യൂൾ ചെയ്യാൻ കഴിയുന്നു എന്നതാണ്.

പ്രധാനമായും ജോലിയുടെയോ ബിസിനസ്സിന്റെയോ ഒക്കെ ആവശ്യത്തിനായി ടെലിഗ്രാം ഉപയോഗിക്കുന്നവർക്കാണ് ഈ ഫീച്ചർ ഉപയോഗപ്പെടുന്നത്. മറ്റുള്ളവർക്കും ഇത് ഉപയോഗപ്പെടുത്താവുന്നതാണ്. എങ്ങനെയാണ് സന്ദേശങ്ങൾ ടെലിഗ്രാമിൽ ഷെഡ്യൂൾ ചെയ്യുന്നത്.

ടെലിഗ്രാം തുറന്ന ശേഷം നിങ്ങൾക്ക് സന്ദേശം അയക്കേണ്ട വ്യക്തിയെയോ ഗ്രൂപ്പിനെയോ തിരഞ്ഞെടുക്കുക.

നിങ്ങൾക്ക് അയക്കേണ്ട സന്ദേശം എന്താണോ അത് ടൈപ്പ് ചെയ്യുക.

ശേഷം വലതുവശത്തെ ഐക്കണിൽ ടാപ്പ് ചെയ്ത് പിടിക്കുക. അതിൽ രണ്ട് ഓപ്ഷനുകൾ നിങ്ങൾക്ക് കാണാൻ സാധിക്കു.

ഷെഡ്യൂൾ ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിൽ നിങ്ങൾക്ക് സന്ദേശം അയക്കേണ്ട തിയതിയും സമയവും തിരഞ്ഞെടുക്കുക.

നീല ബട്ടണിൽ ടാപ്പുചെയ്യുക, ഷെഡ്യൂൾ ചെയ്ത സമയത്ത് സന്ദേശം ആർക്കാണോ അയക്കേണ്ടത് അത് അവിടെ എത്തുന്നതായിരിക്കും.

2013ന്റെ അവസാനത്തിലാണ് പാവൽ ദുറോവ്, നിക്കോളായ് ഡുറോവ് എന്ന റഷ്യൻ സഹോദരന്മാർ ടെലിഗ്രാം ആരംഭിച്ചത്.വീഡിയോ കോളിംഗ് , സന്ദേശങ്ങൾ കൈമാറൽ , ഫയൽ പങ്കിടൽ തുടങ്ങി നിരവധി സേവനങ്ങൾ ടെലിഗ്രാം വാഗ്ദാനം ചെയ്യുന്നുണ്ട്.

 

 

Tags: telegram
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

Latest News

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies