ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട 23-കാരിയെ ബലാത്സംഗം ചെയ്തു; ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലക സിഡ്‌നിയിൽ അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട 23-കാരിയെ ബലാത്സംഗം ചെയ്തു; ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലക സിഡ്‌നിയിൽ അറസ്റ്റിൽ

T20 World Cup: Sri Lanka cricketer Danushka Gunathilaka arrested on rape charges in Sydney

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 10:29 am IST
FacebookTwitterWhatsAppTelegram

സിഡ്‌നി: ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലകയെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്ത് പോലീസ്. ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിൽ കഴിയുന്ന താരത്തെ സിഡ്‌നിയിൽ എത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 29-കാരി നൽകിയ ലൈംഗിക അതിക്രമ പരാതിയിലാണ് പോലീസ് നടപടി. സിഡ്‌നിയിലെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ ഹോട്ടലിൽ വെച്ചാണ് താരത്തെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞയാഴ്ച റോസ് ബേയിലുള്ള വസതിയിൽ വെച്ചാണ് ലൈംഗികാതിക്രമം ഉണ്ടായതെന്ന് യുവതി പറയുന്നു. ഓൺലൈൻ ഡേറ്റിംഗ് പ്ലാറ്റ് ഫോം വഴിയായിരുന്നു 23-കാരിയെ ധനുഷ്‌ക ഗുണതിലക പരിചയപ്പെട്ടത്. തുടർന്ന് നവംബർ രണ്ടിന് താരവുമായി യുവതി കൂടിക്കാഴ്ച നടത്തി. ഇതിനിടെയാണ് ലൈംഗിക അതിക്രമമുണ്ടായത്. തുടർന്ന് കുറ്റകൃത്യം നടന്നതായി ആരോപിക്കപ്പെടുന്ന സ്ഥലത്ത് പോലീസ് പരിശോധന നടത്തി. ഇതിന് പിന്നാലെയാണ് ധനുഷ്‌ക ഗുണതിലകയെ അറസ്റ്റ് ചെയ്തതെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

സമ്മതം കൂടാതെ നാല് തവണ യുവതിയെ പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. നിലവിൽ സിഡ്‌നി സിറ്റി പോലീസ് സ്‌റ്റേഷനിലാണ് ക്രിക്കറ്റ് താരമുള്ളത്. പാരമറ്റ ബെയിൽ കോർട്ടിൽ താരം ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളി. പരിക്ക് പറ്റിയത് മൂലം ടി20 ലോകകപ്പിൽ നിന്ന് ധനുഷ്‌ക ഗുണതിലകയ്‌ക്ക് പിന്മാറേണ്ടി വന്നിരുന്നു. പ്രീലിമിനറി റൗണ്ടിൽ നിന്നാണ് താരം പുറത്തായത്. അതിനാൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനൊപ്പം ഓസ്‌ട്രേലിയയിൽ തന്നെ തങ്ങുകയായിരുന്നു. ഇതിനിടെയാണ് ബലാത്സംഗക്കേസ് ചുമത്തപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.

Tags: RapeSYDNEYt20 world cupSri Lanka
ShareTweetSendShare

More News from this section

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies