ട്വിറ്ററിന്റെ ബ്ലൂ ടിക്കിന് ഡിസ്‌കൗണ്ട് ചോദിച്ച് സൊമാറ്റോ; ഏറ്റവും കൂടുതൽ ഡിസ്‌കൗണ്ട് നൽകുന്ന കമ്പനിയെ ട്രോളി ഉപയോക്താക്കൾ - Zomato asks Musk for 60% discount on blue tick fee, gets roasted online
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്വിറ്ററിന്റെ ബ്ലൂ ടിക്കിന് ഡിസ്‌കൗണ്ട് ചോദിച്ച് സൊമാറ്റോ; ഏറ്റവും കൂടുതൽ ഡിസ്‌കൗണ്ട് നൽകുന്ന കമ്പനിയെ ട്രോളി ഉപയോക്താക്കൾ – Zomato asks Musk for 60% discount on blue tick fee, gets roasted online

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 05:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ട്വിറ്ററിന്റെ പുതിയ മാറ്റങ്ങളെ പരിഹസിച്ച് ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ നിരവധി മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. വെരിഫൈഡ് അക്കൗണ്ടുകൾക്ക് നൽകുന്ന ബ്ലൂ ടിക്ക് ബാഡ്ജുകൾക്ക് ഇനി മുതൽ പ്രതിമാസം പണം നൽകണമെന്നാണ് മസ്‌കിന്റെ പുതിയ തീരുമാനം. ഇതിനെയാണ് സൊമാറ്റോ ട്വിറ്റർ വഴി പരിഹസിച്ചത്. എന്നാൽ ഏറ്റവും കൂടുതൽ കിഴിവ് നൽകുന്ന ഫുഡ് ഡെലിവറി കമ്പനിയ്‌ക്ക് വൻ ട്രോളാണ് ഉപയോക്താക്കളിൽ നി്ന്ന് ലഭിച്ചത്.

ok elon, how about $8 with 60% off up to $5?

— zomato (@zomato) November 3, 2022

അക്കൗണ്ടുകളിൽ ബ്ലൂ ടിക്ക് ബാഡ്ജുകൾ ആവശ്യമുള്ളവർ പ്രതിമാസം 8 ഡോളർ നൽകണമെന്നാണ് മസ്‌ക് ആവശ്യപ്പെട്ടത്. എന്നാൽ 60 ശതമാനം കിഴിവ് നൽകി ചാർജ് 5 ഡോളറാക്കി കൂടെയെന്നാണ് സൊമാറ്റോ ചോദിച്ചത്. സബ്സ്‌ക്രിപ്ഷൻ ചാർജിലൂടെ വൻ വരുമാനം നേടാൻ ലക്ഷ്യമിടുന്ന മസ്‌കിനെ വിമർശിക്കുന്ന തരത്തിലാണ് സൊമാറ്റോയുടെ ട്വീറ്റ്.

ട്വീറ്റിന് നിരവധി പേരാണ് കമന്റുമായെത്തിയത്. 60% കിഴിവ് നൽകിയാൽ നിരക്കുകൾ 3.2 ഡോളറാകും പാക്കേജിംഗിനും ഹാൻഡ്ലിംഗിനുമായി 2.4 ഡോളർ, ഡെലിവറി ചാർജുകളായി 2.4 ഡോളർ. അങ്ങനെയാകെ 8 ഡോളർ മുടക്കേണ്ടതായി വരുമെന്ന് ഒരാൾ കമന്റ് ചെയ്തു. നിങ്ങളെ പോലെ ആകർഷകമായ തുക വിലയായി നിശ്ചയിച്ച് അതിന് കിഴിവ് നൽകുന്ന ആൾ അല്ലാ മസ്‌ക് എന്ന് ഒരു ഉപയോക്താവ് പറഞ്ഞു. ആപ്പിലെ അധിക ചെലവിനെ വിമർശിച്ചും കമന്റെത്തി.

44 ബില്യൺ ഡോളർ മുതൽ മുടക്കി ട്വിറ്റർ വാങ്ങിയതോടെ ഈ പണം ട്വിറ്ററിലൂടെ തന്നെ തിരിച്ചു പിടിക്കാനാണ് മസ്‌കിന്റെ ഉദ്ദേശ്യം. ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ടുകൾക്ക് അടുത്ത ആഴ്ച മുതൽ പണം ഈടാക്കിയേക്കും. വെരിഫൈഡ് അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് ബാഡ്ജിനാണ് ട്വിറ്റർ പണം ഈടാക്കുക. പ്രതിമാസം 8 ഡോളറാണ് നിരക്ക്.

Tags: Elon MuskZOMATOtwitter
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies