ദേശവിരുദ്ധ പ്രവർത്തനം; ദാരുൽ ഉലൂം മുൻ വിദ്യാർത്ഥിയെ പിടികൂടി യുപി പോലീസ് -  man arrested for alleged involvement in anti-national activities
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശവിരുദ്ധ പ്രവർത്തനം; ദാരുൽ ഉലൂം മുൻ വിദ്യാർത്ഥിയെ പിടികൂടി യുപി പോലീസ് –  man arrested for alleged involvement in anti-national activities

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 06:30 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: ദേശവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ട ഹരിദ്വാർ സ്വദേശി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ദിയോബന്ദിലെ മതപഠന കേന്ദ്രമായ ദാരുൽ ഉലൂമിലെ മുൻ വിദ്യാർത്ഥിയാണിയാൾ. ഹരിദ്വാർ സ്വദേശി മുഹമ്മദ് ഹാരിസാണ് അറസ്റ്റിലായത്. ഉത്തർപ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നോട്ടീസ് നൽകിയതിന് ശേഷം സഹരൺപൂരിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഒക്ടോബർ 16-നാണ് ഹാരിസിന് നോട്ടീസ് ലഭിച്ചത്. ഇയാളുടെ മൊഴി ഒക്ടോബർ 18-ന് പോലീസ് രേഖപ്പെടുത്തുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ദീപാവലിയുടെ അവധി ആയതിനാൽ മൊഴി രേഖപ്പെടുത്തുന്നത് 28-ാം തീയതിയിലേക്ക് മാറ്റുകയായിരുന്നു. അന്നേ ദിവസം കുടുംബാഗങ്ങൾക്കൊപ്പം സഹരൻപൂരിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് മൊഴി രേഖപ്പെടുത്തി. പിറ്റേ ദിവസം ഹാരിസിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം ഇയാളെ എന്ത് സംഭവത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല. ഹാരിസ് ദേശ വിരുദ്ധ പ്രവർത്തനം നടത്തില്ലെന്നാണ് വീട്ടുകാരും പറയുന്നത്. അഭിഭാഷകർ മുഖേന കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുളള ഒരുക്കത്തിലാണ് കുടുംബം.

Tags: darul uloomanti national activities
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies